Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

SIR

SIR: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ | Phase 3 of SIR

ന്യൂഡൽഹി: രാജ്യത്തെ വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി എസ് ഐ ആർ പദ്ധതിയുടെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ ഘട്ടത്തിൽ പരിശോധന നടക്കുക. ഇതോടെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക ശുദ്ധീകരണ...

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടികയിൽ വൻ വെട്ടിനിരത്തൽ; 90 ലക്ഷം പേർ പുറത്ത്, പ്രതിഷേധം ശക്തം | Bengal Voter List Deletion

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വോട്ടർപട്ടികയിൽ നിന്ന് 90 ലക്ഷത്തിലധികം വോട്ടർമാരെ നീക്കം ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടിയെത്തുടർന്നാണ് ഇത്രയധികം പേർ പട്ടികയ്ക്ക് പുറത്തായത് (Bengal Voter List Deletion). തമിഴ്‌നാടിന് ശേഷം ഇത്രയധികം വോട്ടർമാർ...

‘അർഹനായ ഒരാൾ പോലും അകാരണമായി പുറത്താകരുത്’: പശ്ചിമ ബംഗാളിലെ SIRൽ ഇടപെട്ട് സുപ്രീംകോടതി | SIR

ന്യൂഡൽഹി: പശ്ചിമ ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേർ പുറത്തായ സംഭവത്തിൽ ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 70 ലക്ഷം പേരിൽ രേഖകൾ ഹാജരാക്കുന്ന എല്ലാവരുടെയും അപേക്ഷകൾ വീണ്ടും പരിശോധിക്കാൻ കോടതി ഉത്തരവിട്ടു.(Not a single deserving person should be...

‘വോട്ടർ പട്ടികയെച്ചൊല്ലി തുടരുന്ന തർക്കം നിർഭാഗ്യകരം;’ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലിനായി ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി ഉത്തരവ് | Supreme Court West Bengal Voter Roll Clean Up

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള പ്രത്യേക തീവ്ര പരിഷ്‌കരണ നടപടികൾക്കായി ജുഡീഷ്യൽ ഓഫീസർമാരെ വിട്ടുനൽകാൻ കൽക്കട്ട ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു (Supreme Court West Bengal Voter Roll Clean Up). മമത ബാനർജി സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ വോട്ടർ പട്ടികയെച്ചൊല്ലി തുടരുന്ന തർക്കം നിർഭാഗ്യകരമാണെന്നും ഇരു ഭരണഘടനാ...

സംസ്ഥാനത്ത് SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ 2.69 കോടി വോട്ടർമാർ: 9 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത് | SIR

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.69 കോടി വോട്ടർമാരാണുള്ളത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി മുൻപത്തെ പട്ടികയിൽ നിന്ന് ഒൻപത് ലക്ഷത്തോളം പേർ പുറത്തായി എന്നതാണ് ശ്രദ്ധേയമായ കാര്യം.(2.69 crore voters in the final...

‘എസ്ഐആർ ജനങ്ങൾക്കെതിരെയുള്ള യുദ്ധം’; സമയപരിധി അപ്രായോഗികമെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് എം.എ. ബേബിയുടെ കത്ത് | MA Baby Letter to Election Commission

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണ (SIR) നടപടികൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (MA Baby Letter to Election Commission). നിലവിലെ എസ്ഐആർ നടപടികൾ അപ്രായോഗികമാണെന്നും വോട്ടർമാരെ പട്ടികയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാക്കുകയാണെന്നും ആരോപിച്ച് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. എസ്ഐആർ ജനങ്ങൾക്കെതിരെയുള്ള...

സംസ്ഥാനത്ത് SIR ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും: അന്തിമ പട്ടിക ഫെബ്രുവരി 21ന് | SIR

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായിട്ടുണ്ട്.(SIR hearing in the state to be completed tomorrow, Final list on February 21) തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,...

SIR നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ: സംസ്ഥാനത്ത് ഇതുവരെ 28,000ത്തോളം പേർ പുറത്ത് | SIR

ആലപ്പുഴ: സംസ്ഥാനത്തെഎസ് ഐ ആറിൻ്റെ ഭാഗമായുള്ള ഹിയറിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി. ജില്ലയിലെ രണ്ടര ലക്ഷത്തിലധികം കേസുകളിലാണ് പരിശോധനയും തെളിവെടുപ്പും പൂർത്തിയായത്. (Alappuzha becomes the first district to complete SIR procedures) ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിങ് പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ്...

SIRമായി ബന്ധപ്പെട്ട കേസ്: മമത ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും | SIR

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെഎസ് ഐ ആറിൽ വ്യാപക ക്രമക്കേട് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരാകാൻ മമത നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിലെത്തുന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമാണ്...

SIR : വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, കരട് പട്ടികയിൽ നിന്ന് പുറത്തായത് 9868 പേർ | SIR

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് ഐ ആർ നടപടികളുടെ ഭാഗമായി ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനൊപ്പം പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കാനും അനർഹരെ ഒഴിവാക്കാനുമുള്ള നടപടികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും.(SIR, The deadline to add your name to the voter list ends...
- Advertisement -spot_img

Latest News

ഡൽഹിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി തകർന്നു; 6 പേർക്ക് പരിക്ക്, അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് | Delhi cylinder explosion Mukundpur

ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കി പാചകവാതക (LPG) സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരു വീട് പൂർണ്ണമായി തകർന്നു വീണു (Delhi cylinder explosion Mukundpur)....
- Advertisement -spot_img