തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ച് നടൻ സിദ്ദിഖ് (Actor Siddique Facebook Post). കോൺഗ്രസ് നേതൃത്വത്തിന് നൽകിയ തുറന്ന കത്തിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സതീശനല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് സിദ്ദിഖ് കുറിച്ചു.
പിണറായി വിജയനോടുള്ള എതിർപ്പ്...
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിൽ ആശങ്ക അതിരൂക്ഷമാകുന്നു. ഇറാനിലെ ടെഹ്റാൻ, കബുദാരഹംഗ്, ബുഷെഹർ എന്നിവിടങ്ങളിൽ അമേരിക്ക ശക്തമായ...