തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് (Shigella Cases Kerala). പുതുതായി എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ വർഷം രോഗബാധിതരുടെ എണ്ണം 256 ആയി ഉയർന്നു. കോഴിക്കോട് മൂന്ന് പേരിലും വയനാട്ടിൽ രണ്ട് പേരിലും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തരിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ജൂൺ...
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുന്നതിനിടയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ മാത്രം 13,187 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 'ഡ്രൈ ഡേ' ആചരിക്കും.(Kerala infectious diseases, Kerala struggles with rising infectious diseases)
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ നില...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന ശേഷിക്കുന്ന 3 പേരെക്കൂടി ഡിസ്ചാർജ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു (Nipah contact list discharged). ഇതോടെ നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന എല്ലാവരും നിലവിൽ ആശങ്കകളില്ലാതെ ആശുപത്രി വിട്ടു.
അതേസമയം, നിരീക്ഷണത്തിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയുടെ സാമ്പിൾ ഇന്ന്...
തിരുവനന്തപുരം: കാലവർഷം നിലനിൽക്കുന്നതിനിടെ സംസ്ഥാനത്ത് ഷിഗെല്ല (Shigella), ഡെങ്കിപ്പനി (Shigella cases Kerala) തുടങ്ങിയ പകർച്ചവ്യാധി ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം രോഗബാധയുണ്ടായവരുടെ ആകെ എണ്ണം 186 ആയി ഉയർന്നു. ജൂൺ മാസത്തിൽ മാത്രം ഇതുവരെ 110 ഷിഗെല്ല...
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. ഓൺലൈനായി നടക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും പങ്കെടുക്കും.(Health Minister to chair review meeting on rising infectious diseases in Kerala)
സംസ്ഥാനത്തെ നിലവിലെ രോഗവ്യാപന സാഹചര്യം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് യോഗത്തിൽ പ്രധാനമായും...
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഷിഗെല്ല (Shigella cases Kerala) രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, മലപ്പുറം ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. കൊല്ലം നെടുങ്ങോലം സ്വദേശിനിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് 29 വയസ്സുകാരനായ യുവാവിനാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരും നിലവിൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയ്‌ക്കൊപ്പം പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 10,853 പേരാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനം സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ.(Kerala fever outbreak, Kerala Faces Serious Health Crisis...
കൊച്ചി: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കെ. സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തയാൾ കൊച്ചിയിൽ യുവാവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശിയും ക്രിമിനൽ...