ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജിവെച്ചു. പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജിക്കാര്യം സ്ഥിരീകരിച്ചത്. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത അനുയായികളിലൊരാളായി കണക്കാക്കപ്പെടുന്ന ഷഹാബുദ്ദീന്റെ രാജി, ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. (Bangladesh President Mohammed Shahabuddin Resignation)
76-കാരനായ മുഹമ്മദ് ഷഹാബുദ്ദീൻ 2023 ഏപ്രിലിലാണ്...
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകളോ അഭിമുഖങ്ങളോ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി ബംഗ്ലാദേശ് ഭരണകൂടം. രാജ്യത്തെ മുഴുവൻ പത്ര, ഇലക്ട്രോണിക്, ഓൺലൈൻ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും സർക്കാർ ഇത് സംബന്ധിച്ച കർശന നിർദേശം നൽകി ( Sheikh Hasina Media ban). അടുത്തിടെ റോയിട്ടേഴ്സ് വാർത്താ ഏജൻസിക്ക് ഷെയ്ഖ് ഹസീന നൽകിയ...
2024-ലെ ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ 1,400-ഓളം പേർ കൊല്ലപ്പെട്ടുവെന്ന ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ തികച്ചും തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിയമോപദേശകൻ രംഗത്ത് (Bangladesh Protest UN Death Count Report). ലണ്ടനിലെ പ്രമുഖ ലോ ചേമ്പറായ ഡൗട്ടി സ്ട്രീറ്റിലെ സ്റ്റീവൻ പൗൾസ് കെസി, യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്ദർ മന്ദറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് നേരെ നടത്തിയ പെല്ലറ്റ് പ്രയോഗത്തിൽ ഗുരുതര കണ്ടെത്തൽ. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച...