Shashi Tharoor CJP

നിങ്ങൾ പാറ്റകളല്ല, ദേഷ്യം ഉദാസീനതയാക്കരുത്; രാഷ്ട്രീയമായി രംഗത്തിറങ്ങാൻ ‘ജെൻ സീ’ തലമുറയോട് ശശി തരൂർ | Shashi Tharoor Gen Z Cockroach Janata Party

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ "കോക്രോച്ച് ജനതാ പാർട്ടി" പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ യുവാക്കൾക്ക് ഉപദേശവുമായി കോൺഗ്രസ് എം.പി. ശശി തരൂർ (Shashi Tharoor Gen Z Cockroach Janata Party). വ്യവസ്ഥിതിയോടുള്ള നിരാശ കേവലം ഓൺലൈൻ പ്രതിഷേധങ്ങളിൽ ഒതുക്കാതെ, ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കാൻ യുവാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു....

‘കോക്രോച്ച് ജനതാ പാർട്ടി’ അക്കൗണ്ട് പൂട്ടിയത് വിഡ്ഢിത്തം; പ്രതിപക്ഷത്തിന് ഉപദേശവുമായി ശശി തരൂർ | Shashi Tharoor on Cockroach Janta Party

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ കൊടുങ്കറ്റായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) എക്സ് അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ (Shashi Tharoor on Cockroach Janta Party). അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി തികച്ചും വിനാശകരവും വിഡ്ഢിത്തവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ വിയോജിപ്പുകൾക്കും ഹാസ്യത്തിനും പരിഹാസങ്ങൾക്കും...

‘യുവാക്കളുടെ നിരാശയുടെയും അമർഷത്തിൻ്റെയും പ്രതിഫലനം’: കോക്രോച്ച് ജനതാ പാർട്ടിയെ കുറിച്ച് ശശി തരൂർ | Shashi Tharoor Supports Cockroach Janta Party

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലും എക്സ് പ്ലാറ്റ്‌ഫോമിലും തരംഗമായി മാറിയ പരിഹാസ രൂപേണയുള്ള ഓൺലൈൻ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’യെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. രാജ്യത്തെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന നിരാശയുടെയും അമർഷത്തിന്റെയും പ്രതിഫലനമാണ് ഈ ഡിജിറ്റൽ മുന്നേറ്റമെന്നും ഇതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് വലിയ വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Shashi Tharoor Supports Cockroach...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img