Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Sexual Assault

ബാധ ഒഴിപ്പിക്കലിന് എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ജ്യോത്സ്യനെതിരെ കേസ് | Sexual assault

കൊല്ലം: പുത്തൂരിൽ ബാധയൊഴിപ്പിക്കലിനായി എത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. 'മുരാരി തന്ത്രി' എന്നറിയപ്പെടുന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് പുത്തൂർ പോലീസ് കേസെടുത്തത്. (Sexual assault on girl who came for exorcism, Case filed against astrologer) സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. അമ്മയോടൊപ്പം ജ്യോത്സ്യന്റെ അടുക്കൽ...

തിരുവല്ല സ്പാ ലൈംഗികാതിക്രമം: ഗുണ്ടാ-പൊലീസ് അവിശുദ്ധ കൂട്ടുകെട്ടിൽ ആഭ്യന്തര അന്വേഷണം | Sexual Assault

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഗുണ്ടകളും പൊലീസുകാരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. (Thiruvalla Spa Sexual Assault case, Internal Investigation into Goon-Police relation) സ്പാകളിൽ നിന്ന് ചില പൊലീസുകാർ കൃത്യമായി...

പാലക്കാട് അധ്യാപകൻ്റെ ലൈംഗികാതിക്രമം: ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി; മൂന്നാമത്തെ കേസെടുത്തു | Sexual assault

പാലക്കാട്: നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകൻ നടത്തിയ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകിയതോടെ ഇയാൾക്കെതിരെ പോലീസ് മൂന്നാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. (Palakkad teacher's sexual assault, Another student gives statement) കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. റിമാൻഡിലുള്ള പ്രതിക്കെതിരെ...
- Advertisement -spot_img

Latest News

കോഴിക്കോട്ട് വീണ്ടും നിപ: രോഗിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ നിരവധിപേർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് | Kozhikode Nipah Case

കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...
- Advertisement -spot_img