Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeEntertainmentചെന്നൈയിൽ മലയാളി നടിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം: പരാതി നൽകി |...

ചെന്നൈയിൽ മലയാളി നടിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം: പരാതി നൽകി | Sexual assault

🎙️ Latest Podcast

ചെന്നൈ: ചെന്നൈയിലെ ഹോട്ടലിൽ മലയാളി നടിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതായാണ് പരാതി. ടി. നഗറിലെ പ്രമുഖ ഹോട്ടലിലാണ് സംഭവം.(Sexual assault attempt on Malayali actress in Chennai, Complaint filed)

സംഭവവുമായി ബന്ധപ്പെട്ട് കോളജ് വിദ്യാർത്ഥിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടൽ മുറിയിലെ ഫോൺ തകരാറിലായതിനെ തുടർന്ന് ഇത് നന്നാക്കാനായി എത്തിയതായിരുന്നു യുവാവ്.

ഈ സമയത്ത് നടിക്ക് നേരെ അതിക്രമത്തിന് മുതിർന്നതായാണ് പരാതിയിൽ പറയുന്നത്. യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ നടി ബഹളം വെച്ചു. ഇതോടെ ഭയന്ന ഇയാൾ മുറിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇയാൾ ആരോപണം നിഷേധിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.