Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

Sadiq Ali Shihab Thangal

‘കായുള്ള മരത്തിലേ ആളുകൾ കല്ലെറിയൂ, അവകാശവാദം ഉന്നയിച്ചിട്ടില്ല’: സാദിഖലി തങ്ങൾ | Kerala Cabinet Formation Updates

മലപ്പുറം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ പാർട്ടി മുൻകൂർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുന്നണിയിൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അന്തിമ തീരുമാനത്തിൽ എല്ലാ കാര്യങ്ങളിലും വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു.(Kerala Cabinet Formation...

VD സതീശൻ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ഇന്നറിയാം: അന്തിമ പട്ടിക നാളെ ഗവർണർക്ക് സമർപ്പിക്കും, ചെന്നിത്തലയുടെ കാര്യത്തിൽ സസ്പെൻസ് | VD Satheesan Cabinet Oath

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയുടെ പൂർണ്ണമായ വിവരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മന്ത്രിസ്ഥാനങ്ങളുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഉഭയകക്ഷി...

കേരളത്തിൽ യുഡിഎഫ് തരംഗം; 75-ലധികം സീറ്റുകൾ നേടുമെന്ന് ശശി തരൂർ | Shashi Tharoor

ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സംസ്ഥാനത്ത് 75-ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് കരുത്തുതെളിയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു (Shashi Tharoor). നിലവിൽ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. താൻ എക്സിറ്റ് പോളുകളുടെ ആരാധകനല്ലെന്ന് വ്യക്തമാക്കിയ തരൂർ, ഇത്തരം സർവ്വേകൾക്കായി സാമ്പിളുകൾ ശേഖരിക്കുന്ന രീതി...

സാദിഖലി തങ്ങൾക്കെതിരെ സൈബർ അധിക്ഷേപം നടത്തിയത് കാപ്പ കേസ് പ്രതി റോഷൻ: പിന്നിൽ 15 കോടിയുടെ ബ്ലാക്ക് മെയിലിംഗ്, പ്രതി ഒളിവിൽ | Sadiq Ali Shihab Thangal

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയത് ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണെന്ന് പോലീസ്. കാപ്പ കേസ് പ്രതിയായ റോഷനാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പെരിന്തൽമണ്ണ പോലീസ് വ്യക്തമാക്കി. വ്യാജ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ നീക്കം.(KAAPA case accused cyber-abused Panakkad Sadiq Ali Shihab...

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; കാപ്പാട് മാസപ്പിറവി ദൃശ്യമായി | Kerala Eid 2026

കോഴിക്കോട്: ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ (മാർച്ച് 20, വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ ആഘോഷിക്കും (Kerala Eid 2026). കോഴിക്കോട് കാപ്പാട് കടപ്പുറത്തും പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലുമാണ് മാസപ്പിറവി കണ്ടത്.ഇതോടെ മുപ്പത് ദിവസത്തെ വ്രതശുദ്ധി പൂർത്തിയാക്കി വിശ്വാസികൾ നാളെ ഈദുൽ ഫിത്തർ ആഘോഷിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ...
- Advertisement -spot_img

Latest News

പന്തളം ലഹരിവേട്ട: കാറിലെ രഹസ്യ അറയിൽ എം.ഡി.എം.എ. കടത്തിയ കേസിൽ ലഹരി മാഫിയയുടെ ‘ഫിനാൻസിയർ’ ആയ യുവതി അറസ്റ്റിൽ | Pandalam MDMA seizure

പന്തളം: കാറിനുള്ളിൽ പ്രത്യേക രഹസ്യ അറ നിർമ്മിച്ച് വൻതോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. (MDMA) കടത്തിയ കേസിൽ ഒരു യുവതി കൂടി പോലീസ് പിടിയിൽ (Pandalam...
- Advertisement -spot_img