പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരെ തൽക്കാലം അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എന്നാൽ, കുറ്റപത്രം സമർപ്പിക്കുന്നത് വരെ അദ്ദേഹത്തെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും മാറ്റിനിർത്തും.(Sabarimala gold theft case, No immediate action against A Padmakumar
കേസുമായി ബന്ധപ്പെട്ട് പാർട്ടി നൽകിയ നോട്ടീസിന്...
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരായ പാർട്ടി നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും നീക്കം ചെയ്യാനാണ് സാധ്യത.(Sabarimala gold theft case, Action may be taken against A Padmakumar today )
രാവിലെ 11-ന് ചേരുന്ന നിർണ്ണായക...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഉചിതമായ നിലപാട് സർക്കാർ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന പ്രസ്ഥാനമാണ് സി.പി.എം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will inform the Supreme Court of the appropriate stance, MV Govindan...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോകുന്നു. സുപ്രീം കോടതി വിധിയെയും യുവതീപ്രവേശനത്തെയും അനുകൂലിച്ചിരുന്ന സർക്കാർ, ഇനി ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന നിലപാടായിരിക്കും കോടതിയിൽ സ്വീകരിക്കുക. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലം സർക്കാർ കോടതിയിൽ നൽകും.(State government to change stance on Sabarimala...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര്ക്ക് കൊല്ലം വിജിലൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.(Sabarimala gold theft case, SIT seeks cancellation of Thantri's bail)
സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ പങ്കിന് തെളിവില്ലെന്ന...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹർജി കൂടുതൽ വാദത്തിനായി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.(Cannot interfere in investigation, High Court on Sabarimala gold theft...
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യഹർജികൾ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിജയകുമാർ സമർപ്പിച്ച രണ്ട് ഹർജികളുമാണ് കോടതി തള്ളിയത്.(Sabarimala gold theft case, No bail for N Vijayakumar)
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ പാളി...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരായത്. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്.(Sabarimala gold theft case, Thantri appears at ED office)
ഇന്ന് ഉച്ചവരെ തന്ത്രി എത്തിയിരുന്നില്ല. ശാരീരിക...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുന്നതിലൂടെ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് നീക്കം. എസ്.ഐ.ടിക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(SIT is no longer relevant, VD Satheesan on Sabarimala gold theft case)
കൃത്യസമയത്ത് പ്രാഥമിക കുറ്റപത്രം നൽകാൻ അന്വേഷണ സംഘത്തിന്...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചിരുന്നതിനാൽ പത്മകുമാർ ജയിൽ മോചിതനാകും.(Sabarimala gold theft case, A Padmakumar granted...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...