തിരുവനന്തപുരം: കീം പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിടും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വാർത്താസമ്മേളനത്തിൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.(KEAM Entrance Exam Results To Be Declared Tomorrow)
നേരത്തെ ജൂൺ 22-ന് ഫലം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ, സി.ബി.എസ്.ഇ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് മാർക്ക് സമർപ്പിക്കാൻ...
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം (KEAM) പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഇന്നലെ രാത്രിയോടെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പുനർമൂല്യനിർണയത്തിലൂടെ ലഭിച്ച പുതിയ മാർക്കുകൾ കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചതിന് ശേഷം മാത്രമായിരിക്കും ഇനി ഫലപ്രഖ്യാപനം നടക്കുക.(KEAM Exam Results Postponed To Accommodate CBSE...
തൃശ്ശൂർ: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ മന്ത്രിമാർ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്നലെ മാധ്യമങ്ങളോട് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.(Ministers Respond To Controversy Over VCs Attending RSS Event)
പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ്...
തിരുവനന്തപുരം : സെനറ്റ് നിയമനങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തോട് സർക്കാർ ഒരു കാരണവശാലും യോജിക്കില്ലെന്നും, ഏത് തരത്തിലുള്ള കടന്നുകയറ്റമുണ്ടായാലും അതിനെ കർശനമായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.(Minister Roji M John Criticizes Governor Over MG University Senate...
തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നത് നീളുന്നു. മുന്നണിക്കുള്ളിലെ വകുപ്പുവിഭജന ചർച്ചകൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഉന്നതവിദ്യാഭ്യാസ, ഫിഷറീസ് വകുപ്പുകളെച്ചൊല്ലിയാണ് പ്രഖ്യാപനം വൈകിക്കുന്നത്.(VD Satheesan Cabinet Portfolio Allocation Delayed Due To Dispute...
കണ്ണൂർ: ക്ലാസ് മുറിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. മട്ടന്നൂരിലെ സ്കൂളിലെ അധ്യാപകനായ വിപിനെതിരെയാണ് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ മട്ടന്നൂർ...