ന്യൂഡൽഹി: വിദേശത്തെ വിനോദസഞ്ചാര കപ്പലിൽ രണ്ട് ഇന്ത്യക്കാർക്ക് ഹന്റാവൈറസ് സ്ഥിരീകരിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇന്ത്യയിൽ നിലവിൽ പൊതുജനാരോഗ്യ ഭീഷണിയില്ലെന്നും ഐസിഎംആർ വ്യക്തമാക്കി (Hantavirus India). കോവിഡ്-19 പോലെ ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ പറഞ്ഞു.
എന്താണ് ഹന്റാവൈറസ്?
പ്രധാനമായും എലികൾ, മറ്റ്...
എലികളിലൂടെയും മറ്റ് കരണ്ടുതീനി വർഗ്ഗത്തിൽപ്പെട്ട ജീവികളിലൂടെയും മനുഷ്യരിലേക്ക് പകരുന്ന മാരകമായ വൈറസ് രോഗമാണിത്. ഇവയുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയിലൂടെയാണ് വൈറസ് പുറത്തെത്തുന്നത്. ഈ വിസർജ്യങ്ങൾ ഉണങ്ങിപ്പൊടിഞ്ഞ് വായുവിൽ കലരുകയും, ആ വായു മനുഷ്യർ ശ്വസിക്കുകയും ചെയ്യുമ്പോൾ വൈറസ് ശരീരത്തിലെത്തുന്നു. കൂടാതെ, വൈറസ് കലർന്ന പ്രതലങ്ങളിൽ സ്പർശിച്ച ശേഷം കൈകൾ കഴുകാതെ മൂക്കിലോ വായിലോ...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...