Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala

Raped

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: 19കാരനായ വിദ്യാർത്ഥി അറസ്റ്റിൽ | Raped

കോഴിക്കോട്: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തമംഗലം ചൂലൂർ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. കെ.എം.സി.ടി കോളേജിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഇയാൾ.(Woman raped and got pregnant on the promise of marriage, 19-year-old student arrested) പൊക്കുന്ന് സ്വദേശിനിയായ യുവതിയാണ്...

കർണാടകയിൽ US വനിതയെ പീഡിപ്പിച്ച സംഭവം: ഹോം സ്റ്റേയുടെ ലൈസന്‍സ് റദ്ദാക്കി | Raped

ബെംഗളൂരു: കൂര്‍ഗിലെ ഹോം സ്റ്റേയിൽ താമസിക്കാനെത്തിയ അമേരിക്കൻ യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹോം സ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി. കുട്ട ഗ്രാമത്തിലെ 'ദേവി വില്ല' എന്ന ഹോംസ്റ്റേക്കെതിരെയാണ് നടപടി. സംഭവത്തിൽ ഹോം സ്റ്റേ സഹായിയെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.(US citizen raped in Karnataka, Home stay...

IRS ഉദ്യോഗസ്ഥൻ്റെ മകളുടെ കൊലപാതകം: പ്രതി മണിക്കൂറുകൾക്ക് മുൻപ് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചു, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Raped

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പത്തൊൻപതുകാരനായ രാഹുലിനെക്കുറിച്ച് ഭീതിപ്പെടുത്തുന്ന വിവരങ്ങൾ പുറത്ത്. ഡൽഹിയിലെ കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് രാജസ്ഥാനിലെ ആൽവാറിൽ ഇയാൾ മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചതായി പോലീസ് വെളിപ്പെടുത്തി.(IRS Officer's Daughter Raped, Strangled To Death With Phone Charger In Delhi ) 22...

കർണാടകയിൽ US വനിത പീഡനത്തിനിരയായി: ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ | Raped

മടിക്കേരി: കർണാടകയിലെ കുടഗിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരി ക്രൂരമായ പീഡനത്തിനിരയായി. വാഷിംഗ്ടൺ സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ജീവനക്കാരനെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.(US woman raped in Karnataka, Homestay owner and employee arrested) ഹോംസ്റ്റേയിൽ വെച്ച് ജാർഖണ്ഡ് സ്വദേശിയായ ജീവനക്കാരൻ യുവതിയെ മുറിക്കുള്ളിൽ കയറി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു....

15കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയിൽ: കുറ്റകൃത്യത്തിന് കൂട്ടുനിന്ന മാതാവിനായി തിരച്ചിൽ | Raped

തിരുവനന്തപുരം: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജുവിനെയാണ് പോലീസ് പിടികൂടിയത്. പീഡനത്തിന് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഇവർ നിലവിൽ ഒളിവിലാണ്.(Mother's friend who raped 15-year-old girl arrested, Search underway for mother) 2025 ഡിസംബർ മുതൽ 2026...

പരീക്ഷയിൽ മാർക്ക് വാഗ്ദാനം ചെയ്ത് ഊട്ടിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: ഡോക്ടർ പിടിയിൽ | Raped

നീലഗിരി: പരീക്ഷയിൽ മാർക്ക് വാഗ്ദാനം ചെയ്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ഡോക്ടറെ ഊട്ടി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്. സർവ്വകലാശാല അധികൃതരുമായുള്ള സ്വാധീനം ഉപയോഗിച്ച് വിജയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ കെണിയിൽ വീഴ്ത്തിയത്.(Medical student raped in...

പുന്നപ്രയിൽ 14കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവം: നാലാം പ്രതിക്കായി തിരച്ചിൽ ഊർജിതം | Raped

ആലപ്പുഴ: കേരളത്തെ നടുക്കിയ പീഡനക്കേസിൽ അന്വേഷണം വിപുലമാക്കി പോലീസ്. പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള നാലാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. പിതാവിനും മറ്റ് രണ്ട് ബന്ധുക്കൾക്കും പിന്നാലെ, പെൺകുട്ടിയെ ഉപദ്രവിച്ച നാലാമത്തെ പ്രതിയെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.(14-year-old girl raped by father and relatives, Search intensifies for...

ബിഹാറിലെ ധർബംഗയിൽ 6 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു: നായകളുടെ കുരച്ചിൽ വഴിത്തിരിവായി, പ്രതി അറസ്റ്റിൽ | Raped

ധർബംഗ: ബിഹാറിലെ ധർബംഗ ജില്ലയിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ വികാസ് മാത്തോഎന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.(6-year-old girl raped and killed in Bihar) കഴിഞ്ഞ ദിവസം കൂട്ടുകാർക്കൊപ്പം കുളത്തിനടുത്ത് കളിക്കാൻ പോയതായിരുന്നു...
- Advertisement -spot_img

Latest News

തൃശൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ ചാക്കിൽ അസ്ഥിക്കഷ്ണങ്ങൾ, കൂടെ സ്ത്രീയുടെ അടിവസ്ത്രവും;  ദുരൂഹതയിൽ അന്വേഷണം | Thrissur Bones Found in Well 

തൃശൂർ: അരിമ്പൂർ നാലാം വാർഡിൽ ന്യൂജനറേഷൻ റോഡിന് സമീപമുള്ള വീടിന്റെ കിണറ്റിൽ നിന്ന് ആറോളം എല്ലിൻ കഷ്ണങ്ങൾ കണ്ടെടുത്തു (Thrissur Bones Found in Well)....
- Advertisement -spot_img