ramesh chennithala

മദ്യനയത്തിൽ ആഭ്യന്തരമന്ത്രിയെ വേദിയിലിരുത്തി വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ: നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല | Mar Thoma Church

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Mar Thoma Church Criticizes Alcohol Policy In Presence Of Ramesh Chennithala) വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ നീക്കത്തെ സഭ അംഗീകരിക്കില്ലെന്നും, മദ്യവർജ്ജനമാണ് സഭയുടെ...

‘ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നത്? പൊലീസ് അറിയാതെ ഒരു യോഗവും ആരും ചേരണ്ട, K സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് പോയതാകാം’: രമേശ് ചെന്നിത്തല | Ramesh Chennithala

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ മുന്നേറ്റമായ 'ഓപ്പറേഷൻ തൂഫാന്റെ മറവിൽ നടക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമർശനം. എറണാകുളത്ത് നടന്ന യോഗത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.(Ramesh Chennithala Criticizes Misuse Of Operation Toofan) ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നത് എന്ന് ചോദിച്ച മന്ത്രി, പോലീസിന്റെ അറിവോ...

‘എന്തിനു പോയി എന്ന് കടകംപള്ളിയും എന്തിനു വന്നു എന്ന് ആഭ്യന്തരമന്ത്രിയും തുറന്നു പറയാൻ തയ്യാറാവണം’: കടകംപള്ളി-ചെന്നിത്തല കൂടിക്കാഴ്ചയിൽ K സുരേന്ദ്രൻ | K Surendran

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കടകംപള്ളി സുരേന്ദ്രൻ വീട്ടിലെത്തി സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സന്ദർശനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.(K Surendran Alleges Mystery Behind Kadakampally Surendran Meeting Ramesh Chennithala) ശബരിമല സ്വർണ്ണക്കൊള്ള കേസിൽ...

‘ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു’: ഡോ. ഷിംന അസീസിനെ തൂഫാൻ വാരിയറാകാൻ ക്ഷണിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala Admits Error

തിരുവനന്തപുരം: ലഹരി ഉപയോഗത്തിനായി പാമ്പുകളെ ഉപയോഗിക്കുന്നുവെന്ന തന്റെ പരാമർശത്തിൽ പിശക് സംഭവിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിച്ച് ലഹരി നുണയുന്നുവെന്ന പ്രസ്താവന വസ്തുതാപരമായി ശരിയല്ലെന്ന് ഡോ. ഷിംന അസീസിന്റെ തിരുത്തലിലൂടെ മനസ്സിലാക്കിയതായും മന്ത്രി വ്യക്തമാക്കി.(Ramesh Chennithala Admits Error in Statement Regarding Drug Use Through Snake Bites) കുറിപ്പിൻ്റെ പൂർണ്ണരൂപം  ലഹരിക്ക്...

‘ആരുടെ യോഗമാണെന്നോ ആര് വിളിച്ചുചേർത്തെന്നോ അറിയില്ല, ഓപ്പറേഷൻ തൂഫാൻ നടപടികളുടെ യോഗം വിളിക്കാനുള്ള ചുമതല പൊലീസ് ഉദ്യോഗസ്ഥർക്കാണ്’: K സുധാകരനെ തള്ളി ആഭ്യന്തര മന്ത്രി | K Sudhakaran

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ്റെ പേരിൽ കെ. സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗം വലിയ വിവാദത്തിലേക്ക്. യോഗത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും, ഇത്തരം യോഗങ്ങൾ വിളിക്കേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.(K Sudhakaran Operation Toofan Meeting Controversy) മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ആഭ്യന്തരവകുപ്പ് ഇത്തരമൊരു യോഗം തീരുമാനിച്ചിട്ടില്ലെന്നും,...

SFI മാർച്ചിലെ ബ്ലേഡ്: 10 പേർക്കെതിരെ കേസെടുത്തു, അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി, ഓപ്പറേഷൻ ‘തൂഫാൻ’ രണ്ടാം ഘട്ടം തുടങ്ങിയെന്ന് പ്രതികരണം | SFI secretariat march

തിരുവനന്തപുരം : എസ്‌എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റിയ സംഭവത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പൊതുമുതൽ നശിപ്പിച്ചതിലൂടെ 10,000 രൂപയുടെ നഷ്ടമുണ്ടായതായി എഫ്‌ഐആറിൽ പറയുന്നു.(SFI secretariat march, SFI Leaders Booked After Secretariat Protest and Home Minister...

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ‘ഓപ്പറേഷൻ തൂഫാൻ’: അയൽ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി | Operation Toofan

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കുന്നതിനുമായി കേരള സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത പ്രവർത്തനം നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.(Operation Toofan, Kerala Seeks Collaborative Action With Neighboring...

‘ഒരു കാരണവശാലും രേഖയിൽ കാണരുത്, നീക്കണം’: മദ്യനികുതിയിളവിലെ പ്രതിപക്ഷത്തിൻ്റെ അഴിമതിയാരോപണത്തിൽ കടുപ്പിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും | Kerala Assembly

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ അഴിമതിയാരോപണം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി.(Kerala Assembly, Ruling Party Demands Expunging Of Corruption Allegations...

‘ലഹരിക്കെതിരെയുള്ള ബഹുജന മുന്നേറ്റം, കേരളം പഞ്ചാബിനെ കടത്തിവെട്ടുന്നു, 2954 കേസുകൾ രജിസ്റ്റർ ചെയ്തു, 3176 പേർ അറസ്റ്റിൽ’: ഓപ്പറേഷൻ തൂഫാനെക്കുറിച്ച് നിയമസഭയിൽ ആഭ്യന്തര മന്ത്രി | Operation Toofan

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന ലഹരി മാഫിയയെ നിയന്ത്രിക്കാൻ സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. ലഹരിക്കെതിരെ ബഹുജന മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.(Operation Toofan Intensifies As Home Minister Reports Over 3000 Arrests In Kerala) ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ...

നിയമസഭാ മാർച്ചിൽ ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചെന്ന് പ്രതിപക്ഷം: വെള്ളം നിറച്ച കുപ്പിയുമായി സഭയിൽ പിണറായി വിജയൻ, പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി | Kerala Assembly

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ നിയമസഭാ മാർച്ചിൽ പോലീസ് ഉപയോഗിച്ച ജലപീരങ്കിയിലെ വെള്ളം മലിനമാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷം. സഭയിൽ വെള്ളം നിറച്ച കുപ്പിയുമായി എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പകർച്ചവ്യാധികൾ പടരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു.(Kerala Assembly, Opposition alleges use of contaminated water...
- Advertisement -spot_img

Latest News

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി | ED officials attack trivandrum

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...
- Advertisement -spot_img