ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ കർശന നടപടികൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ സന്ദേശത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അർദ്ധരാത്രിയിലെ ഇത്തരം വീഡയോകൾ പങ്കുവെച്ച് വിദ്യാർത്ഥികളുടെ ബുദ്ധിയെ അധിക്ഷേപിക്കരുതെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.(Rahul Gandhi Slams PM Modi Video...
ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Rahul Gandhi Slams PM Modi Fast Track...
ന്യൂഡൽഹി: ഗൾഫ് ഓഫ് ഒമാനിൽ വെച്ച് അമേരിക്കൻ നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദേശ ശക്തികൾ ഇന്ത്യക്കാരെ കൊലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.(Rahul Gandhi slams PM Modi over...
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉയർന്നുവന്ന മൂല്യനിർണ്ണയ ക്രമക്കേടുകളിൽ കേന്ദ്ര ഗവൺമെന്റിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിബിഎസ്ഇയുടെ പരീക്ഷാ ഫല പ്രക്രിയയിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച രാഹുൽ, ഡിജിറ്റൽ മൂല്യനിർണ്ണയത്തിനായി ഈ വർഷം പുതുതായി അവതരിപ്പിച്ച 'ഓൺ-സ്ക്രീൻ മാർക്കിംഗ്'...
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി വർദ്ധിച്ചുവരുന്ന പെട്രോൾ, ഡീസൽ വിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ "വിലക്കയറ്റ മനുഷ്യൻ" എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, അദ്ദേഹം നിരന്തരം ജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന് ആരോപിച്ചു. തിങ്കളാഴ്ച പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും 2.61 രൂപ മുതൽ 2.71 രൂപ വരെ വർദ്ധനവ് വരുത്തിയതിന് തൊട്ടുപിന്നാലെയാണ്...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...