R Sugathan

BJP കൗൺസിലർ R സുഗതന് വീണ്ടും തിരിച്ചടി: KAAPA ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരം | R Sugathan

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു. വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.(R Sugathan, Thiruvananthapuram Corporation BJP Councillor R Sugathan KAAPA Crisis) ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...

‘വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ച മട്ടാണ്’: തിരുവനന്തപുരം കോർപ്പറേഷനിലെ BJP ഭരണത്തിനെതിരെ KS ശബരീനാഥൻ | KS Sabarinathan

തിരുവനന്തപുരം: ബിജെപി ഭരണത്തിലുള്ള തിരുവനന്തപുരം നഗരസഭ പൂർണ്ണമായും നിശ്ചലാവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. ബിജെപി കൗൺസിലർ ആർ. സുഗതൻ ജയിലിലായതോടെ യോഗങ്ങൾ പോലും ചേരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസമിതി കൗൺസിൽ യോഗം വിളിച്ചുചേർക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(KS Sabarinathan criticizes BJP led Thiruvananthapuram Corporation for administrative paralysis) നഗരത്തിലെ മരാമത്ത്...

‘R സുഗതനെ BJP പിന്തുണയ്ക്കുന്നു, നൂറ് ശതമാനം പിന്തുണയുണ്ട് എന്നതിൽ സംശയം വേണ്ട’: രാജീവ് ചന്ദ്രശേഖർ | BJP state president Rajeev Chandrasekhar

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന് പാർട്ടി 100% പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുഗതനെ തനിച്ച് വിടില്ലെന്നും, അദ്ദേഹത്തിന് ആവശ്യമായ എല്ലാവിധ നിയമപരമായ സംരക്ഷണവും പാർട്ടി ഉറപ്പുവരുത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.(BJP state president Rajeev Chandrasekhar assures full support to councillor R Sugathan) തങ്ങൾ ചെയ്യേണ്ടതെല്ലാം...

‘പോലീസിന്റേത് പട്ടിഷോ, വാഴോട്ടുകോണം കൗൺസിലർ സുഗതൻ എങ്ങനെ ഗുണ്ടയായി?’: പോലീസ് നടപടിയെ വിമർശിച്ച് R ശ്രീലേഖ | R Sreelekha Criticizes Police

തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ പോലീസ് നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ ഡിജിപിയും ബി ജെ പി കൗൺസിലറുമായ ആർ. ശ്രീലേഖ ആരോപിച്ചു. സുഗതനെതിരെ കാപ്പ ചുമത്തിയതും, വീട് വളഞ്ഞ് പോലീസ് നടത്തിയ നടപടികളും കടുത്ത ഭാഷയിലാണ് അവർ വിമർശിച്ചത്.(R Sreelekha Criticizes Police Action Against BJP Councilor R...

‘ആഭ്യന്തര മന്ത്രിയോടും കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്’: R സുഗതൻ്റെ അറസ്റ്റിൽ മേയർ VV രാജേഷ്  | Mayor VV Rajesh

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതന് പിന്തുണയുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. സുഗതന്റെ വിഷയത്തിൽ നിയമപരമായ നടപടികൾ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്ന് ആണ് മേയർ വ്യക്തമാക്കിയത്.(Mayor VV Rajesh Extends Support To Arrested Councilor R Sugathan And Addresses Water Crisis) സുഗതന്റെ അയോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img