ടോക്കിയോയിൽ നടക്കുന്ന ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ താരം പിവി സിന്ധു (PV Sindhu Japan Open). എതിരാളിയായ ജപ്പാന്റെ നൊസോമി ഒകുഹാര ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെത്തുടർന്നാണ് സിന്ധു അവസാന നാലിൽ ഇടംപിടിച്ചത്. ഈ സീസണിൽ സിന്ധുവിന്റെ മൂന്നാമത്തെ സെമിഫൈനൽ പ്രവേശനമാണിത്.
സെമിഫൈനലിൽ ഒളിമ്പിക് ചാമ്പ്യനും ലോക നാലാം നമ്പർ താരവുമായ...
സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സെമിഫൈനലിൽ ഇന്ത്യയുടെ സ്റ്റാർ ഷട്ടിൽ താരം പി.വി. സിന്ധു പുറത്ത്. ലോക മൂന്നാം നമ്പർ താരമായ ജപ്പാന്റെ അകാനെ യമാഗുച്ചിയോടാണ് സിന്ധു പരാജയപ്പെട്ടത് ( PV Sindhu Defeated in Australian Open Semis). 43 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി (സ്കോർ:...
ബംഗളൂരു: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു ബംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തി. താൻ സുരക്ഷിതയാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. യുദ്ധസാഹചര്യം കാരണം യാത്ര തുടരാനാകാത്തതിനാൽ ഈ വർഷത്തെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്ന് താരം പിന്മാറുകയും ചെയ്തു.(West Asian War,...