ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള പാർലമെന്റ് ചർച്ചകൾക്കിടെ കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കരണ സമിതിക്കെതിരെ രൂക്ഷവിമർശനവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാർ രൂപീകരിച്ച പുതിയ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളുടെ യോഗ്യതയെ ചോദ്യം ചെയ്ത പ്രിയങ്ക, സമിതിയിൽ ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടിയെ ഉൾപ്പെടുത്തിയതിനെ പേരെടുത്തു പറയാതെ പരോക്ഷമായി വിമർശിച്ചു.(Priyanka...
ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിനെച്ചൊല്ലി രാജ്യസഭയിൽ ജെ.പി. നദ്ദയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ....