തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.പി.ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ നിലപാട് തികച്ചും അപലപനീയമാണെന്നും തെറ്റ് തിരിച്ചറിഞ്ഞ് അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആനി രാജ പറഞ്ഞു.(Annie Raja Demands Apology From...
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പ്രസ്താവനകൾക്കെതിരെ പ്രതിപക്ഷ നേതാക്കളായ കെ.എൻ. ബാലഗോപാലും പി. രാജീവും കടുത്ത വിമർശനവുമായി രംഗത്തെത്തി. ജനങ്ങളെ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും മാടമ്പി സ്വഭാവമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും കെ.എൻ. ബാലഗോപാൽ ആരോപിച്ചു.(Opposition Slams CP John Over...
ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives...