മുൻ ബാഡ്മിന്റൺ ചാമ്പ്യൻ പ്രകാശ് പദുകോൺ തന്റെ മരുമകൻ രൺവീർ സിംഗിന്റെ പുതിയ ചിത്രമായ 'ധുരന്ധറിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞു. ചിത്രം വളരെ മികച്ച രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും എല്ലാവരുടെയും അഭിനയം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചിത്രത്തിൽ അമിതമായ അക്രമം കടന്നുകൂടിയിട്ടുണ്ടെന്നും അത് തങ്ങൾക്ക് അനുഭവപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (Prakash Padukone on Dhurandhar)....
ചെന്നൈ: "ഹിന്ദു ഭീകരവാദം" (Hindu Terrorism) എന്ന വാക്കിന്റെ പ്രയോഗം അനുചിതമാണെങ്കിലും, അത് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനോ കലാപത്തിന് പ്രകോപനം സൃഷ്ടിക്കാനോ ഉദ്ദേശിച്ചുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന്...