പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.(Gavi Anganwadi Worker Murder Suspect Arrested And Set For Remand)
മരിച്ച യുവതിയുടെ...
കോറിയ: ഛത്തീസ്ഗഡിലെ കോറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബിജെപി നേതാവും മുൻ ജൻപദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭാരത് സിംഗ് (ലല്ല സിംഗ്) ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി സൗൻഹത് പോലീസ് സ്റ്റേഷൻ പരിധിയിലെ നൗഗെയിൻ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരമായ അക്രമം നടന്നത്.(BJP Leader Killed In Gruesome Sand...
തിരുവനന്തപുരം: തലസ്‌ഥാനത്ത് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. (Tenth grade student found dead at his home in Thiruvananthapuram)
സ്കൂളിൽ നിന്നും തിരിച്ചെത്തിയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തുകാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ...
വയനാട് : കമ്പളക്കാട് കോട്ടത്തറയിൽ 85-കാരിയെ കൊലപ്പെടുത്തിയ കേസിൽ 16-കാരനെ പോലീസ് പിടികൂടി. വൈപ്പടിയിലെ വീട്ടിൽ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടിൽ ഫാത്തിമയെ മെയ് 24-ന് വൈകിട്ടാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.(Teenager Arrested For Murder Of 85-Year-Old Woman In Wayanad)
ഫാത്തിമയോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ...
ബരുയിപ്പൂർ: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള കുൽത്താലിയിൽ മംഗളൂരു സ്വദേശിയായ സന്ദീപ് നായിക് എന്ന യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു നാട്ടുകാർ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ജൂൺ 9-ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറംലോകമറിയുന്നത്.(West Bengal mob lynching, Mangaluru Man...
ന്യൂഡൽഹി : തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിലുണ്ടായ തീപിടുത്തം ആസൂത്രിതമായ കൊലപാതകമെന്ന് തെളിഞ്ഞു. തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ അഞ്ച് നില കെട്ടിടത്തിൽ നടന്ന തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ, 17-കാരിയടക്കം നാലുപേരെ പോലീസ് പിടികൂടി. തീപിടുത്തം മനഃപൂർവ്വം നടത്തിയതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.(Delhi Fire, Four Including Minor Apprehended For...
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ കാണാതായി. ആശുപത്രിയിലെ ഫോറൻസിക് വാർഡിൽ ചികിത്സയിലായിരുന്ന അന്തേവാസിയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷയെത്തുടർന്ന് തിരൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം 19-നാണ് ഇവരെ ഇവിടെ പ്രവേശിപ്പിച്ചത്.(Patient Goes Missing From Kuthiravattom Mental Health...
ജിയാങ്സു: ക്ലാസ് മുറിയിൽ സംസാരിച്ചതിന് നാല് വയസ്സുകാരിയായ വിദ്യാർത്ഥിനിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് രണ്ട് തവണ പൊള്ളിച്ച അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഫെങ്‌സിയാൻ കൗണ്ടിയിലുള്ള ഒരു നഴ്സറി സ്കൂളിൽ മെയ് 27-നായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.(Chinese Teacher Suspended After Using Hot...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. കേസിലെ ആദ്യ അഞ്ച് പ്രതികളായ നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.(Court Denies Bail To...
വിജയപുര: കർണാടകയിലെ വിജയപുരയിൽ ഭൂമിതർക്കത്തെത്തുടർന്ന് ആറുപേർ ക്രൂരമായി കൊല്ലപ്പെട്ടു. ചഡച്ചൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദപുർ ഗ്രാമത്തിലാണ് സംഭവം. ചന്ദു നിരാലെ, ദുന്ദപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത്ഥ് നിരാലെ, ഷബീർ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്.(Six People Killed Over Land Dispute In Vijayapura Karnataka)
ഗ്രാമത്തിലെ നിരാലെ കുടുംബവും ഗോളഗി...
ബെംഗളൂരു: പ്രണയവിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ഇരുപത്തിയഞ്ചുകാരിയായ സ്കൂൾ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ ശ്വേതയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച...