PM Modi

പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനം: പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നയം ഉപേക്ഷിച്ചെന്ന് കോൺഗ്രസ് | PM Modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നയം മോദി പൂർണ്ണമായും ഉപേക്ഷിച്ചുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. പലസ്തീൻ പൗരന്മാർക്കെതിരെ ബെഞ്ചമിൻ നെതന്യാഹു അക്രമം തുടരുന്ന സാഹചര്യത്തിലുള്ള ഈ സന്ദർശനം ഇസ്രയേൽ നടപടികൾക്ക് അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.(PM Modi's visit to Israel, Congress...

മാർച്ച് 6ന് പ്രധാനമന്ത്രി കേരളത്തിൽ: NDA പ്രകടന പത്രിക പുറത്തിറക്കും | PM Modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 6-ന് കൊച്ചിയിലെത്തും. കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രധാനമന്ത്രി പുറത്തിറക്കും.(PM Modi to visit Kerala on March 6) വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ ജനുവരി...

‘ഷർട്ടൂരി ലോക നേതാക്കൾക്ക് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി, രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി കസേരയിൽ ഇരിക്കണമെങ്കിൽ ആദ്യം ജനങ്ങളെ മനസ്സിലാക്കണം’: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി | PM Modi

മീററ്റ്: എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നടപടി ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റിലെ നമോ ഭാരത് ആർആർടിഎസ് പാതയും മെട്രോയും രാജ്യത്തിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.(India has been embarrassed in front of world leaders, PM Modi lashes out at...

ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ മെട്രോ: ഡൽഹി – മീററ്റ് മെട്രോ ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി, നമോ ഭാരത് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു | PM Modi

മീററ്റ്: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി പൂർണ്ണമായി പ്രവർത്തനസജ്ജമായി.  ഡൽഹിയിലെ സാരായ് കാലെ ഖാൻ മുതൽ മീററ്റിലെ മോദിപുരം വരെയുള്ള മുഴുവൻ പാതയും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. നമോ ഭാരത് ട്രെയിൻ സർവ്വീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.(PM Modi inaugurates India's fastest metro...

‘കുംഭമേളയുടെ കീർത്തി ദക്ഷിണേന്ത്യയിലേക്കും’: തിരുനാവായയിലെ കുഭമേളയെ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി | PM Modi

മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടന്ന കേരള കുംഭമേളയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയുടെ സാംസ്‌കാരിക പ്രഭാവം ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കും എത്തുന്നു എന്നതിന്റെ തെളിവാണ് തിരുനാവായയിലെ ചടങ്ങുകളെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യം തിരിച്ചറിഞ്ഞ അവിസ്മരണീയ മുഹൂർത്തത്തിനാണ് ഭാരതപ്പുഴ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(PM Modi mentions Kumbh mela in Thirunavaya...

‘ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മോദി, 4 മാസങ്ങൾ കൊണ്ട് എൻ്റെ കാഴ്ചപ്പാട് പൂർണ്ണമായും മാറി’: ആരിഫ് മുഹമ്മദ് ഖാൻ | PM Modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് തനിക്കുണ്ടായിരുന്ന മുൻധാരണകൾ തിരുത്തപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാൻ. ഗോധ്ര സംഭവത്തിന് പിന്നാലെ നരേന്ദ്ര മോദിയുടെ നിശിത വിമർശകനായിരുന്നു താനെന്നും എന്നാൽ ഗുജറാത്തിൽ നേരിട്ട് ചിലവഴിച്ച നാല് മാസങ്ങൾ ആ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.(PM Modi is the most misunderstood person, says Arif...

‘ഇന്ത്യയുമായുള്ള ഡീൽ തുടരും, റഷ്യൻ എണ്ണ ഒഴിവാക്കിയത് എൻ്റെ അഭ്യർത്ഥനപ്രകാരം’: മോദിയെ പുകഴ്ത്തി ട്രംപ് | PM Modi

ന്യൂഡൽഹി: ആഗോള താരിഫുകൾ ചുമത്താനുള്ള തന്റെ അധികാരം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാര കരാറുകളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധി എന്തുതന്നെയായാലും ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറിൽ മാറ്റമുണ്ടാകില്ലെന്നും അത് നടപ്പിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി.(Deal with India will continue, Trump praises PM Modi) പ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം AP അബൂബക്കർ മുസ്ലിയാർ: കേരളയാത്രയിലെ വിവരങ്ങളും ന്യൂനപക്ഷ വിഷയങ്ങളും ചർച്ചയായി | PM Modi

തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും ചർച്ചയായി.(Kanthapuram AP Aboobacker Musliyar meets PM Modi) താൻ നടത്തിയ കേരള യാത്രയിലൂടെ ജനങ്ങളിൽ നിന്ന് ശേഖരിച്ച പരാതികളും...

രാജ്യത്തിൻ്റെ പുതിയ ഭരണസിരാ കേന്ദ്രം: പ്രധാനമന്ത്രിയുടെ ഓഫീസ് ‘സേവാതീർത്ഥി’ലേക്ക് മാറി, ഉദ്‌ഘാടനം നിർവ്വഹിച്ചു | PM Modi

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയമായ 'സേവാതീർത്ഥ്', കേന്ദ്ര മന്ത്രാലയങ്ങൾ ഉൾക്കൊള്ളുന്ന 'കർത്തവ്യ ഭവൻ 1, 2' എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ സർക്കാർ വിഭാഗങ്ങളുടെ പ്രവർത്തനം ഒരൊറ്റ കുടക്കീഴിലാക്കുന്നതിനുമാണ് ഈ അത്യാധുനിക സമുച്ചയങ്ങൾ നിർമ്മിച്ചിരിക്കുന്നത്.(The country's new administrative center, PM Modi's office...

സൗത്ത് ബ്ലോക്കിന് വിട: പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ‘സേവാ തീർത്ഥി’ൽ; സെൻട്രൽ വിസ്തയിലെ പുതിയ ഓഫീസ് സമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യും | PM Modi

ന്യൂഡൽഹി: സൗത്ത് ബ്ലോക്കിലെ പ്രവർത്തനത്തിന് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ ഓഫീസിലേക്ക് മാറുന്നു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 'സേവാ തീർത്ഥ്' എന്ന അത്യാധുനിക ഓഫീസ് സമുച്ചയം ഇന്ന് ഉച്ചയ്ക്ക് 1:30-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സേവാ തീർത്ഥിന് പുറമെ കേന്ദ്ര മന്ത്രാലയങ്ങൾക്കായി ഒരുക്കിയ കർത്തവ്യ ഭവൻ 1, 2...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img