PM Modi

‘സ്വന്തം മുറ്റത്തെ ആക്രമണം കണ്ടില്ലെന്ന് നടിക്കുന്നു’: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മല്ലികാർജുൻ ഖാർഗെ | PM Modi

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ ആക്രമണങ്ങളും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് മല്ലികാർജുൻ ഖാർഗെ. എക്സിലൂടെ ഉന്നയിച്ച രൂക്ഷമായ ചോദ്യങ്ങളിൽ, ഇന്ത്യയുടെ വിദേശനയം പാളിയെന്നും പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് രാജ്യത്തിന് അപകടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Mallikarjun Kharge lashes out against PM Modi on West Asian war) വിശാഖപട്ടണത്തെ ഇന്റർനാഷണൽ...

‘പ്രധാനമന്ത്രിയുടെ മൗനം ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരത്തെ ഇല്ലാതാക്കും’: രാഹുൽ ഗാന്ധി | PM Modi

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത വൻ യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരത്തെ തകർക്കുമെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഒരു കോടിയോളം ഇന്ത്യക്കാരുടെ സുരക്ഷയിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.(PM...

‘ഇന്ത്യ ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നു, ചർച്ചകളിലൂടെ തർക്കം പരിഹരിക്കണം’: പ്രധാനമന്ത്രി നരേന്ദ്രമോദി | PM Modi

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും മോദി ഫോണിൽ ബന്ധപ്പെട്ടത്.(India stands for world peace...

ഇറാൻ – US യുദ്ധം മുറുകുന്നു: UAEക്ക് പിന്തുണയുമായി ഇന്ത്യ; പ്രസിഡൻറുമായി സംസാരിച്ച് മോദി, ഐക്യദാർഢ്യം പ്രഖ്യാപിച്ചു | PM Modi

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിക്കുകയും ഗൾഫ് മേഖലയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.(India supports UAE, PM Modi speaks to President, expresses solidarity) ഞായറാഴ്ച...

ഇസ്രയേലിൽ മോദിക്കായി തിരുവാതിരച്ചുവടുകൾ: പാരമ്പര്യ തനിമയോടെ വരവേറ്റ് മലയാളി സമൂഹം | PM Modi

ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം നയതന്ത്ര ബന്ധങ്ങൾക്കപ്പുറം സാംസ്കാരിക വിനിമയത്തിന്റെ വേദിയായി മാറി. ഇസ്രയേലിലെ മലയാളി സമൂഹമാണ് പാരമ്പര്യ തനിമയോടെ അദ്ദേഹത്തെ വരവേറ്റത്. 'കേരള കെയർഗിവേഴ്സ് കമ്മ്യൂണിറ്റി' അവതരിപ്പിച്ച തിരുവാതിരക്കളി സന്ദർശനത്തിലെ ആകർഷകമായ ഇനമായി.(Malayali community welcomes PM Modi in Israel by performing Thiruvathira) പ്രവാസികൾ ലോകത്തിന്റെ ഏത്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം: ചരിത്രപരമായ പ്രതിരോധ കരാറിലേക്ക് ഇന്ത്യ; പുതിയ സുരക്ഷാ സഖ്യത്തിൽ ഭാഗമാകുമോ? | PM Modi

ജെറൂസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിൽ അതിനിർണ്ണായകമായ പ്രതിരോധ കരാറുകളിൽ ഒപ്പിടുമെന്ന് റിപ്പോർട്ട്. ഏകദേശം 8 മുതൽ 10 ബില്യൺ ഡോളർ വരെ മൂല്യം വരുന്ന കരാറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.(PM Modi's visit to Israel, India to sign historic defense deal) ഇസ്ലാമിക മതമൗലികവാദത്തെയും...

ഇൻസ്റ്റഗ്രാമിൽ 100 മില്യൺ കടന്ന് നരേന്ദ്ര മോദി: ലോകനേതാക്കളിൽ ബഹുദൂരം മുന്നിൽ | PM Modi

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം പിന്നിലാക്കിയാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവെന്ന പദവിയിലേക്ക് അദ്ദേഹം എത്തിയത്.(PM Modi crosses 100 million followers on Instagram, Far ahead of world leaders) 2014-ൽ ഇൻസ്റ്റഗ്രാം...

‘ഭീകരവാദത്തെ ചെറുക്കാൻ ഇസ്രായേലിനൊപ്പം’: പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; മോദി സഹോദരനെന്ന് നെതന്യാഹു | PM Modi

ജെറൂസലേം: ഭീകരവാദത്തെ ചെറുക്കാൻ ഇസ്രയേലിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന്റെ വേദന ഇന്ത്യയും അനുഭവിച്ചുവെന്നും, ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.(With Israel to fight terrorism, PM Modi addresses Israel Parliament) രണ്ട് ദിവസത്തെ...

ഇസ്രായേൽ പാർലമെൻ്റിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി: വംശഹത്യയെ കുറിച്ച് മിണ്ടുമോ എന്ന് പ്രിയങ്ക ഗാന്ധി | PM Modi

ന്യൂഡൽഹി: തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക്. ഇസ്രായേൽ പാർലമെന്റായ നെസ്സറ്റിനെ ഇന്ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മോദിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. (PM Modi to address Israel parliament, Priyanka Gandhi asks if he...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്ക്: പ്രതിരോധ മേഖലയിൽ നിർണ്ണായക കരാറുകൾ ഒപ്പിടും, സന്ദർശനത്തെ സ്വാഗതം ചെയ്ത് നെതന്യാഹുവും പ്രതിപക്ഷ നേതാവും | PM Modi

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും. രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന പ്രധാനമന്ത്രിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിക്കും. സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img