playback singer janaki

വാനമ്പാടിക്ക് വിട; എസ്. ജാനകിയുടെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു | S Janaki funeral

മൈസൂരു: തനതായ സ്വരമാധുരിയിലൂടെ തലമുറകളുടെ ഹൃദയം കവർന്ന തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകിക്ക് രാജ്യം കണ്ണീരോടെ വിട നൽകി (S Janaki funeral). ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായികയുടെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മൈസൂരുവിലെ കനിയനഗുണ്ഡി ഫാം ഹൗസിൽ വൈകിട്ട് അഞ്ചോടെയായിരുന്നു അന്ത്യകർമ്മങ്ങൾ നടന്നത്. മൈസൂരു മഹാരാജാസ്...

സംഗീത ലോകത്തെ വൻ നഷ്ടം; വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു | S Janaki passed away

ചെന്നൈ: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടി, വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു (S Janaki passed away). ചെന്നൈയിലായിരുന്നു അന്ത്യം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രയാസകരമായ സമയത്ത് തങ്ങളുടെ സ്വകാര്യതയെ...
- Advertisement -spot_img

Latest News

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സർക്കാരിൻ്റെ ഔദാര്യമോ ഭിക്ഷയോ അല്ല’: മന്ത്രി CP ജോണിനെതിരേ ആനി രാജ | Annie Raja

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.പി.ഐ നേതാവ് ആനി...
- Advertisement -spot_img