പാലക്കാട്: സി.പി.എം വിട്ട് ഒറ്റപ്പാലത്ത് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പി.കെ. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan on PK Sasi Ottapalam Election). പി.കെ. ശശി ഒരു വഞ്ചകനാണെന്നും വഞ്ചകർക്ക് ചരിത്രം ഒരിക്കലും വിജയം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ...
പാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഎം രാഷ്ട്രീയത്തിൽ വൻ അട്ടിമറിക്ക് സാധ്യത (PK Sasi Ottapalam candidacy). ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് പികെ ശശി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ നീക്കം നടത്തുന്നതായാണ് വിവരം. ഒറ്റപ്പാലം മണ്ഡലത്തിൽ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിച്ച് യുഡിഎഫ് സ്വതന്ത്രനായി കളത്തിലിറങ്ങാനാണ് ശശിയുടെ...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...