Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala

PK Kunhalikutty

ടെക്നോപാർക്കിൽ 300 കോടി രൂപയുടെ ‘യൂ ഹബ് തിരുവനന്തപുരം’; 5,000 തൊഴിലവസരങ്ങളുമായി ഹൈലൈറ്റ് ഗ്രൂപ്പിന്റെ മെഗാ ഐടി പദ്ധതി | YOO Hub Trivandrum

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഐടി അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണായക മുന്നേറ്റമായി ഹൈലൈറ്റ് ഗ്രൂപ്പിന്റെ പുതിയ പദ്ധതിയായ ‘യൂ ഹബ് തിരുവനന്തപുരം’ (YOO Hub Trivandrum) ടെക്നോപാർക്കിൽ നിർമ്മാണഘട്ടത്തിലേക്ക് കടന്നു. 300 കോടി രൂപയുടെ നിക്ഷേപത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. അഞ്ചായിരത്തിലധികം...

‘മുറിഞ്ഞുപോയ സംസാരം വാർത്തയാക്കി;’ വള്ളംകളി അവധി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ ന്യായീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി | VD Satheesan Boat Race Controversy

മലപ്പുറം: കുട്ടനാട് വള്ളംകളിക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട നിയമസഭയിലെ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി (VD Satheesan Boat Race Controversy). മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശം വള്ളംകളി അവധിയെക്കുറിച്ചായിരുന്നില്ലെന്നും, മറ്റൊരു വിഷയത്തിൽ തന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. "ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് സഭയിൽ ചോദ്യം വന്നത്. എഴുന്നേറ്റ് മറുപടി...

തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലേക്ക്: പാണക്കാട് തങ്ങളും PK കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി | Tamil Nadu CM

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളം സന്ദർശിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ചെന്നൈയിൽ വെച്ച് വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് വിജയുമായി ചർച്ച നടത്തിയത്.(Tamil Nadu CM C Joseph Vijay to Visit Kerala) കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്ന്...

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിൻ്റെ ജന്മവാർഷികം: കബറിടത്തിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി C ജോസഫ് വിജയ് | CM C Joseph Vijay

ചെന്നൈ: മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ചെന്നൈ ട്രിപ്ലിക്കെനിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തു. നേതാവിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയ മുഖ്യമന്ത്രി, ലീഗ് സ്ഥാപകന്റെ സ്മരണയ്ക്ക് മുന്നിൽ ആദരവ് അർപ്പിച്ചു.(CM C Joseph Vijay Attends Quaid-e-Millat...

മന്ത്രിമാർ അറിയാതെ ഡയറക്ടർമാരെ മാറ്റിയ നടപടി: പ്രതികരണത്തിനില്ലെന്ന് PK കുഞ്ഞാലിക്കുട്ടി; പ്രതികരിച്ച് മന്ത്രിമാർ | IAS officers Transfer Kerala

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ മന്ത്രിമാർ പോലുമറിയാതെ ഡയറക്ടർമാരെയും ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതികരിച്ച് മന്ത്രിമാർ. എന്നാൽ, വിഷയത്തിൽ അപ്പപ്പോൾ പ്രതികരണത്തിനില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വകുപ്പുകളിലെ സ്ഥലംമാറ്റങ്ങൾ ആഭ്യന്തര കാര്യങ്ങൾ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.(IAS officers Transfer Kerala, Kerala Ministers Over IAS officers Transfer ) അനുദിനം...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ചൂടുപിടിക്കുന്നു: വകുപ്പുകൾക്കായി വടംവലി | UDF Cabinet Formation Discussions

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ രൂപീകരണത്തിനുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. യുഡിഎഫ് നേതൃയോഗം ഇന്ന് ചേരാനിരിക്കെ, മന്ത്രിസ്ഥാനങ്ങൾ വീതം വയ്ക്കുന്നതിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത വടംവലിയാണ് നടക്കുന്നത്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന കോൺഗ്രസ് ഫോർമുല അംഗീകരിച്ചാൽ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കർ പദവിയുമാകും ലഭിക്കുക. എന്നാൽ...

‘തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും, ഭരണസ്തംഭനം ഇല്ല’: PK കുഞ്ഞാലിക്കുട്ടി | Muslim League

മലപ്പുറം: യുഡിഎഫ് വലിയ വിജയം നേടിയിട്ടും സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വം വൈകുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രഖ്യാപനം അടിയന്തരമായി ഉണ്ടാകണമെന്നും ലീഗ് ആവശ്യപ്പെട്ടു.(Muslim League Expresses Dissatisfaction Over Congress Delay in Kerala CM Announcement) മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ചു. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്...

മുഖ്യമന്ത്രി പോരിൽ VD സതീശന് മുസ്ലീം ലീഗിൻ്റെ പിന്തുണ: മന്ത്രിസഭാ ചർച്ചകൾ സജീവം, 2 സുപ്രധാന വകുപ്പുകൾ ആവശ്യപ്പെട്ടേക്കും | Muslim League Supports VD Satheesan

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ വരണമെന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ മുസ്ലീം ലീഗ് അറിയിക്കും. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വലിയ വിജയത്തിന് പിന്നിൽ സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണെന്നും ജനവികാരം അദ്ദേഹത്തിന് അനുകൂലമാണെന്നുമാണ് ലീഗിന്റെ വിലയിരുത്തൽ.(Muslim League Supports VD Satheesan For Kerala CM Amid Tussle With Mathew Kuzhalnadan) പുതിയ...

UDF മന്ത്രിസഭാ രൂപീകരണം: ‘വെയിറ്റ് ആൻഡ് വാച്ച്’ നയത്തിൽ മുസ്ലീം ലീഗ്; പട്ടികയിൽ PK കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ | IUML Minister List 2026

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ പ്രവേശനത്തിനുള്ള പ്രാഥമിക ചർച്ചകളിലേക്ക് കടന്ന് മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ എട്ടുപേരുടെ പട്ടികയാണ് പാർട്ടിയുടെ സജീവ പരിഗണനയിലുള്ളത്. അതേസമയം, ഏറെ ചർച്ച ചെയ്യപ്പെട്ട ഉപമുഖ്യമന്ത്രി പദവി ഉന്നയിച്ച് സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ താൽക്കാലിക തീരുമാനം.(IUML Minister List 2026 And Cabinet...

മുസ്ലീം ലീഗിൽ അപ്രതീക്ഷിത നീക്കങ്ങൾ: PK കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, KM ഷാജി വേങ്ങരയിലോ ? | PK Kunhalikutty

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാർട്ടിയുടെ കരുത്തുറ്റ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിലേക്ക് മാറാൻ തീരുമാനിച്ചു. ഇതോടെ വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Unexpected moves in Muslim League, PK Kunhalikutty to contest in Malappuram) കാസർഗോഡ് മണ്ഡലത്തിൽ കെ.എം. ഷാജിക്കെതിരെ ഉയർന്ന ശക്തമായ പ്രാദേശിക...
- Advertisement -spot_img

Latest News

കുട്ടനാട് എംഎൽഎ ഓടിച്ച കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; മദ്യപിച്ച് വാഹനം ഓടിച്ചെന്ന് ഡിവൈഎഫ്ഐ ആരോപണം | Kuttanad MLA Reji Cherian

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പുതിയ വിവാദം (Kuttanad MLA Reji Cherian)....
- Advertisement -spot_img