Pinarayi Vijayan Trailing

ചുവപ്പിൻ്റെ കോട്ടകളിൽ ‘കൈപ്പത്തി’ ഉയർന്നു: 100 കടന്ന് UDF മുന്നേറ്റം, രാഹുൽ ഗാന്ധിയാണ് വിജയശിൽപിയെന്ന് രമേശ് ചെന്നിത്തല, നാടാകെ ആഘോഷം | Kerala Election Results 2026

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, ഒരു പതിറ്റാണ്ട് നീണ്ട എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് വൻ വിജയത്തിലേക്ക്. 140 അംഗ നിയമസഭയിൽ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ മുന്നേറ്റം തുടരുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പിന്നിലായതും, സി.പി.എം വിട്ടുപുറത്തുവന്ന വിമതർ മികച്ച പ്രകടനം കാഴ്ചവെച്ചതും ഈ...

‘ക്യാപ്റ്റനെ’ വിറപ്പിച്ച പോരാളി: ധർമ്മടത്തെ അട്ടിമറി പോരാട്ടത്തിലൂടെ ശ്രദ്ധേയനായി VP അബ്ദുൽ റഷീദ് | VP Abdul Rasheed Dharmadam

കണ്ണൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എല്ലാവരെയും അമ്പരപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട കനത്ത വെല്ലുവിളിയാണ്. വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും മുഖ്യമന്ത്രിയെ പിന്നിലാക്കി ധർമ്മടം മണ്ഡലത്തിൽ അഡ്വ. വി.പി. അബ്ദുൽ റഷീദ് നടത്തിയ മുന്നേറ്റം അക്ഷരാർത്ഥത്തിൽ സിപിഎം ക്യാമ്പുകളെ ഞെട്ടിച്ചു. ഇടതുപക്ഷത്തിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയിൽ വോട്ട് വിഹിതം ഇത്രത്തോളം...

കേരളത്തിലും ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ഭരണമാറ്റം: അപ്രതീക്ഷിത തിരിച്ചടിയിൽ വിറച്ച് സ്റ്റാലിനും DMKയും | Kerala Election Results 2026

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയപ്പോൾ, തമിഴ്‌നാട്ടിൽ അപ്രതീക്ഷിതമായ പതനമാണ് ഡിഎംകെ നേരിട്ടത്. പശ്ചിമ ബംഗാളിലാകട്ടെ മമതാ ബാനർജിയുടെ ഒന്നര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായി.(Kerala Election Results 2026, regime change in Kerala, West...

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’: വൈകാരിക കുറിപ്പുമായി KK രമ | KK Rema Facebook Post

കണ്ണൂർ: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയന്റെ പതനത്തെ ടി.പി. ചന്ദ്രശേഖരന് ലഭിച്ച നീതിയായി വിശേഷിപ്പിച്ച് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനമായ മെയ് 4-ന് തന്നെ എൽഡിഎഫ് വൻ തോൽവിയിലേക്ക് നീങ്ങുന്നത് കാവ്യനീതിയാണെന്ന് രമ കുറിച്ചു.(KK Rema Facebook Post TP Chandrasekharan death Anniversary...
- Advertisement -spot_img

Latest News

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി | Heavy rain holiday ernakulam

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...
- Advertisement -spot_img