Pinarayi Vijayan Dictatorship Allegation

‘പാർട്ടിയിൽ പിണറായി മാത്രം എന്ന രീതി’: CPM പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം | Palakkad CPM district committee

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷമായ ആഭ്യന്തര വിമർശനം. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ തിരിച്ചടിക്ക് കാരണമെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.(Palakkad CPM district committee blames Pinarayi...

‘തോൽവിയുടെ ഉത്തരവാദി പിണറായി, പ്രതിപക്ഷ നേതാവാകാൻ അർഹനല്ല, ഏകാധിപത്യത്തിനുള്ള തിരിച്ചടി’: സെബാസ്റ്റ്യൻ പോൾ | Sebastian Paul Against Pinarayi Vijayan

കൊച്ചി: ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് പൂർണ്ണ ഉത്തരവാദി പിണറായി വിജയൻ മാത്രമാണെന്ന് സെബാസ്റ്റ്യൻ പോൾ ആരോപിച്ചു. പാർട്ടിയും ഗവൺമെന്റും ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതാണ് തിരിച്ചടിയായത്. 'ആരാലും ചോദ്യം ചെയ്യപ്പെടരുത്' എന്ന ഭാവത്തിലായിരുന്നു പിണറായിയുടെ ഇരിപ്പ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പാർട്ടിക്ക് വിധേയനാകേണ്ടതിന് പകരം പാർട്ടിയെ തന്നെ വരുതിയിലാക്കി.(Sebastian Paul Against Pinarayi Vijayan Over LDF Defeat...
- Advertisement -spot_img

Latest News

വിവാഹവാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ: കാസർകോട് കുട്ടികളടക്കം 6 പേർക്ക് ഭക്ഷ്യവിഷബാധ; ബേക്കറി പൂട്ടിച്ച് ആരോഗ്യ വിഭാഗം | Kasaragod Parappa bakery sealed

കാസർകോട്: വിവാഹവാർഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും തുടർന്ന് സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തതായി റിപ്പോർട്ട് (Kasaragod Parappa bakery...
- Advertisement -spot_img