കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയ (Fathima Thahiliya). കക്ഷി രാഷ്ട്രീയത്തിനും മതത്തിനും അപ്പുറമുള്ള പിന്തുണ വോട്ടർമാരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും, ഇടതുപക്ഷ അനുഭാവികളുടെ വോട്ടുകൾ പോലും ഇത്തവണ തനിക്ക് അനുകൂലമായിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.
മണ്ഡലത്തിലെ ജനങ്ങൾ വലിയൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന സൂചനയാണ് പ്രചരണ വേളയിൽ ലഭിച്ചതെന്ന് ഫാത്തിമ തെഹ്‌ലിയ...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...