ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിസിയനഗരം ജില്ലയിലെ ഭോഗാപുരത്ത് നിർമ്മിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ഉത്തരാന്ധ്ര മേഖലയെ വൻ വ്യവസായിക-സാമ്പത്തിക ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് ഏകദേശം 5,000 കോടി രൂപ ചെലവിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.(PM Modi Inaugurates Bhogapuram Airport Andhra Pradesh Development Projects)
സംസ്ഥാനത്തിന്റെ...
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന നടി റോജ, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന സിനിമാ താരങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങളോട് പൂർണ്ണമായി നീതി പുലർത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് (Roja Criticizes Pawan Kalyan). സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, നടൻ ചിരഞ്ജീവി എന്നിവരുടെ രാഷ്ട്രീയ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ചും തമിഴ് നടൻ...
ഹൈദരാബാദ്: തെലങ്കാനയിലെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സാധാരണക്കാരെയും പാവപ്പെട്ടവരെയും മാത്രം ലക്ഷ്യമിട്ട് ഹൈഡ്ര ഒഴിപ്പിക്കൽ നടപടികൾ നടത്തുമ്പോൾ, വൻകിട രാഷ്ട്രീയ-സിനിമ സ്വാധീനമുള്ളവരുടെ ഭൂമി കൈയേറ്റങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന കടുത്ത ആരോപണവുമായി തെലങ്കാന രക്ഷണ സേന അധ്യക്ഷ കെ. കവിത (K Kavitha Land Grab Allegations Pawan Kalyan). ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലുമായി...
അമരാവതി: തമിഴ്‌നാട് ബിജെപിയിൽ കെ. അണ്ണാമലൈയുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ആന്ധ്രപ്രദേശിലെ എൻഡിഎ (NDA) സഖ്യത്തിന്റെ രാജ്യസഭാ സീറ്റ് വിഭജനത്തെയും സ്വാധീനിച്ചു. നേരത്തെ ബിജെപിക്ക് നിശ്ചയിച്ചിരുന്ന രാജ്യസഭാ സീറ്റിലുള്ള അവകാശവാദം പാർട്ടി ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ.(K Annamalai Crisis Impacts Andhra Pradesh NDA Rajya Sabha Seat Allocation)
കെ. അണ്ണാമലൈക്ക് നൽകാൻ ഉദ്ദേശിച്ചിരുന്ന സീറ്റ്...
ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും ജനപ്രിയ നടനുമായ പവൻ കല്യാണിനെ (Pawan Kalyan) ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്ച ഔദ്യോഗിക യോഗങ്ങൾക്കിടെ അനുഭവപ്പെട്ട കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു ശസ്ത്രക്രിയ നടന്നത്.
പവൻ കല്യാൺ സുഖം പ്രാപിച്ചു വരികയാണെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ അന്ന ലെഷ്നേവ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. "എല്ലാം ശുഭകരമാണ്"...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...