പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ജില്ലയിൽ സ്ഥാനാർത്ഥികളുടെ വമ്പൻ റോഡ് ഷോ സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണ ജോർജ്, ജനീഷ് കുമാർ എന്നിവരോട് മണ്ഡലങ്ങളിൽ വോട്ട് ചോദിക്കാൻ പാർട്ടി പ്രാഥമിക നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.(Will hold a grand road show of Candidates, says...
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ പാർട്ടി പദവികൾ രാജിവെച്ചു. അടൂരിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കറുത്ത വസ്ത്രം ധരിച്ച് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.(Candidate dispute, Babu Divakaran protests in front of Gandhi statue wearing black)
കോൺഗ്രസ് നേതൃത്വത്തിനെതിരെ...
പത്തനംതിട്ട: തെറ്റായ വിവരങ്ങൾ നൽകി റേഷൻ കാർഡിൽ പേര് ചേർത്തു എന്ന പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് അധികൃതർ റദ്ദാക്കി. കാർഡ് ഉടമയുടെ മക്കൾ നൽകിയ പരാതിയിലാണ് അടൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നടപടി.(Ration card of Sreena Devi Kunjamma cancelled after fake name was added )
കാർഡ് ഉടമയുടെ...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായതിനെത്തുടർന്ന് പാർട്ടിക്ക് വിശദീകരണം നൽകി എ. പത്മകുമാർ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല എന്നുമാണ് അദ്ദേഹം നൽകിയ വിശദീകരണം. പത്തനംതിട്ട ജില്ലാ നേതൃത്വം തപാൽ വഴി അയച്ച നോട്ടീസിന് ദൂതൻ വഴിയാണ് പത്മകുമാർ മറുപടി കൈമാറിയത്.(Did nothing wrong, A Padmakumar replied via...
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ ആശുപത്രിയിലെ സൗകര്യക്കുറവുകൾ അക്കമിട്ടു നിരത്തി നോട്ടീസ് പതിച്ച സംഭവത്തിൽ ജനറൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദിന് മെമ്മോ നൽകി. ആശുപത്രി സൂപ്രണ്ട് നൽകിയ മെമ്മോയ്ക്ക് അടിയന്തരമായി മറുപടി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡോക്ടർ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി.(Konni Medical College notice controversy,...
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ പരസ്യമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിനെതിരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. നോട്ടീസ് പതിച്ചത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.(Konni Medical College notice controversy, Action to be taken against the head of the surgery...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ സി.പി.എം നടപടി ശക്തമാക്കുന്നു. പാർട്ടിക്ക് വലിയ രീതിയിലുള്ള അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് സി.പി.എം ജില്ലാ നേതൃത്വം നോട്ടീസ് നൽകി.(Will A Padmakumar be made to leave CPM? Notice sought)
സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരമാണ് നോട്ടീസ്...
പത്തനംതിട്ട: കോന്നി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ സ്വന്തം സംഘടനയിലെ നേതാക്കൾ ചേർന്ന് അതിക്രൂരമായി മർദിച്ചു. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.(SFI leader beaten up by other leaders, family files complaint)
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദനം...
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആറന്മുള മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. അബിൻ വർക്കിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Poster war against Abin Varkey in Aranmula)
ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഡിസിസി ഓഫീസ് പരിസരത്തും പ്രസ് ക്ലബ്ബിന് സമീപവും അബിൻ...
പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ സംഘടിപ്പിച്ച 'ആരോഗ്യ ആനന്ദം ഫെസ്റ്റ്' ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു.(Minister Veena George participated...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...