Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala

Pathanamthitta

‘വെറും പച്ചക്കള്ളം, കോൺഗ്രസ് വോട്ടുകൾ മറിഞ്ഞ് താമര വിരിഞ്ഞു, കണക്കുകൾ കൂട്ടാൻ രാഹുൽ ഗാന്ധിക്ക് അറിയില്ലേ?’: MA ബേബി | Rahul Gandhi

പത്തനംതിട്ട: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സി.പി.എമ്മിനെതിരെ ഉന്നയിക്കുന്ന 'ബി.ജെ.പി ബന്ധം' വെറും പച്ചക്കള്ളമാണെന്ന് എം.എ. ബേബി. ആർ.എസ്.എസിനെതിരെ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി ശക്തമായ നീക്കമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും എന്നാൽ വസ്തുതകളില്ലാത്ത വ്യാജ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നത നേതൃത്വം ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Doesn't Rahul Gandhi know how to add up the...

രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് താൻ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ അല്ലെന്ന് വീണ ജോർജ്: മറുപടിയുമായി അബിൻ വർക്കി | Veena George

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംവാദത്തിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത വാദപ്രതിവാദം. മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവുകളും മന്ത്രിക്ക് നേരെയുണ്ടായ ആക്രമണവും സംവാദത്തിൽ പ്രധാന ചർച്ചാവിഷയങ്ങളായി.(Veena George says scissors stuck in patient's stomach was not when she was Health Minister) ആലപ്പുഴ മെഡിക്കൽ...

അടൂർ സഹകരണ ബാങ്ക് അഴിമതി: പ്രതിഷേധ മാർച്ചുമായി കോൺഗ്രസ് | Scam

പത്തനംതിട്ട: സിപിഎം ഭരണസമിതിയുള്ള അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. (Adoor Cooperative Bank Scam, Congress holds protest march) ബാങ്ക് മുൻ പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ പൊൻതാമര പിള്ളയുടെ അപ്രതീക്ഷിത വെളിപ്പെടുത്തലുകൾക്ക്...

‘തെറ്റായിപ്പോയി’: ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയോട് പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച CPM പ്രവർത്തകൻ | CPM

പത്തനംതിട്ട: കോന്നിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ച സംഭവത്തിൽ ഖേദപ്രകടനവുമായി സി.പി.എം പ്രവർത്തകനായ ദാസ് പി. ജോർജ്. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റായിപ്പോയെന്നും അന്നത്തെ ആവേശത്തിൽ ചോദിച്ചുപോയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ്റെ  വലിയ ആരാധകനാണെന്നും ദാസ് കൂട്ടിച്ചേർത്തു.(It was wrong, CPM worker who asked...

‘നമ്മളൊക്കെയുണ്ട് കൂടെ, നിനക്കായി ഒരു കാലം കാത്തിരിക്കുന്നു’: വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് KC വേണുഗോപാൽ | Vijay Induchoodan

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ചർച്ചാവിഷയമായ വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് കെ.സി. വേണുഗോപാൽ. എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു, നമ്മളൊക്കെയുണ്ട് കൂടെ എന്ന് പറഞ്ഞ് വിജയിയെ ചേർത്തുപിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. (We are all with you, KC Venugopal consoles Vijay Induchoodan) അമ്മയോട്...

അടൂർ സഹകരണ ബാങ്ക് അഴിമതി: കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ പൊൻതാമര പിള്ള | Ponthamara Pillai

പത്തനംതിട്ട: സി.പി.എം ഭരണസമിതിക്ക് കീഴിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾക്കൊരുങ്ങി മുൻ പ്രസിഡന്റ് പൊൻതാമരപിള്ള. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയായ പൊൻതാമരപിള്ളയെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടു.(Adoor Cooperative Bank scam, Ponthamara Pillai to reveal more) ബാങ്കിൽ നടന്ന...

‘വീട്ടിൽ പോയി ചോദിച്ചാൽ മതി’: പ്രസംഗത്തിനിടെ ചോദ്യം ഉന്നയിച്ച ആൾക്ക് മുഖ്യമന്ത്രിയുടെ മറുപടി | CM

പത്തനംതിട്ട: കോന്നിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച വ്യക്തിയോട് വീട്ടിൽ പോയി ചോദിക്കാൻ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടയിലാണ് ഒരാൾ ചോദ്യവുമായി രംഗത്തെത്തിയത്. ഇതിനോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.(Just go home and ask, CM's reply to the...

‘മുഖ്യമന്ത്രി ഇപ്പോൾ BJPയുടെ ക്യാപ്റ്റനാണ്’: ആഞ്ഞടിച്ച് KC വേണുഗോപാൽ | BJP

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ. അദ്ദേഹം ഇപ്പോൾ ബി ജെ പിയുടെ ക്യാപ്റ്റനായി മാറിയിരിക്കുകയാണെന്ന് കെ സി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ബിജെപിയുമായുള്ള 'ഡീൽ' വ്യക്തമാണെന്നും വേണുഗോപാൽ പറഞ്ഞു.(The Chief Minister is now the captain of BJP, KC Venugopal lashes out രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ ബിജെപി...

ആറന്മുളയിൽ തീപാറുന്ന ത്രികോണ പോരാട്ടം: വിജയം ലക്ഷ്യമിട്ട് വീണ ജോർജ്, കരുത്ത് കാട്ടാൻ അബിൻ വർക്കിയും കുമ്മനവും | Veena George

പത്തനംതിട്ട: പൈതൃകവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയാകുന്ന ആറന്മുള നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി വീണ ജോർജ് മൂന്നാം വട്ടം ജനവിധി തേടുമ്പോൾ, യുഡിഎഫിനായി അബിൻ വർക്കിയും എൻഡിഎയ്ക്കായി കുമ്മനം രാജശേഖരനും അണിനിരക്കുന്നതോടെ മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്.(A fiery triangular battle in Aranmula,...

ആറന്മുളയിൽ അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകി ശസ്ത്രക്രിയ പിഴവിനിരയായ ഉഷ ജോസഫ് | UDF

പത്തനംതിട്ട : ആറന്മുള നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി ഒരു കുടുംബത്തിന്റെ വേറിട്ട പ്രതിഷേധം. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഉഷ ജോസഫിന്റെ കുടുംബമാണ് തുക നൽകിയത്. (Woman who was the victim of surgical error gives the amount to UDF...
- Advertisement -spot_img

Latest News

മാസപ്പടി കേസ്: ശരൺ എസ്. കർത്ത വീണ്ടും EDക്ക് മുന്നിൽ; നിർണായക ചോദ്യം ചെയ്യൽ | CMRL Case

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണ്ടും ഹാജരായി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ കേസിൽ...
- Advertisement -spot_img