Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala

Pathanamthitta

ആറന്മുളയിൽ യുഡിഎഫ് കൗണ്ടിംഗ് ഏജന്റ് കുഴഞ്ഞുവീണു | Aranmula Counting Center

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ യുഡിഎഫ് കൗണ്ടിംഗ് ഏജന്റ് കുഴഞ്ഞുവീണു. മല്ലപ്പുഴശ്ശേരി സ്വദേശിയായ ടെറിനാണ് വോട്ടെണ്ണൽ നടപടികൾക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട് വീണത്. ചെന്നീർക്കരയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് സംഭവം നടന്നത്.(Aranmula Counting Center UDF agent collapses Kerala election result) ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ...

ശബരിമല നട അടച്ച സമയത്തെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തു: വ്ലോഗർക്കെതിരെ കേസ് | Sabarimala

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്ത് വീഡിയോ ചിത്രീകരിച്ച വ്ലോഗർക്കെതിരെ കേസ്. പതിവായി ശബരിമല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വ്യക്തിക്കെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.(Case against vlogger who filmed and posted video of Sabarimala temple after it is ...

3 ദിവസത്തിനിടെ കോന്നിയിലെ വീട്ടിൽ കണ്ടെത്തിയത് 3 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ: ഭീതിയിൽ കുടുംബം | Pythons

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിലെ വീട്ടിൽ തുടർച്ചയായി പെരുമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തുന്നത് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നു. വയോധികയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബം താമസിക്കുന്ന വീട്ടിലാണ് മൂന്ന് ദിവസമായി പാമ്പുകൾ ഇറങ്ങുന്നത്.(3 baby pythons found in Konni house in 3 days, Family in fear) വീടിന്റെ വരാന്തയിലാണ് ആദ്യമായി പെരുമ്പാമ്പ് കുഞ്ഞിനെ കണ്ടത്. വീടിന്റെ...

പത്തനംതിട്ടയിൽ യുവാവിന് പാമ്പ് കടിയേറ്റു: ഉപകരണങ്ങൾക്കിടയിൽ ഒളിച്ചിരുന്നത് അണലിയെന്ന് പ്രാഥമിക നിഗമനം | Snake

പത്തനംതിട്ട: ജില്ലയിൽ പാമ്പ് കടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. മല്ലപ്പള്ളി മുരണിയിൽ വെൽഡിങ് തൊഴിലാളിയായ രതീഷിനാണ് ഇന്ന് പാമ്പ് കടിയേറ്റത്. കൈവിരലിന് പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Man was bitten by a snake in Pathanamthitta, suspected to be viper ) ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ...

പത്തനംതിട്ടയിൽ കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി BJP പ്രവർത്തകർ: പ്രതിഷേധവുമായി DYFI | BJP

പത്തനംതിട്ട: ടൗൺ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിനിടെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം ബിജെപി പ്രവർത്തകർ തടസ്സപ്പെടുത്തി. പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമർശങ്ങളെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു.(BJP workers disrupt poet Kureepuzha Sreekumar's speech in Pathanamthitta; DYFI protests) മറുപടി പ്രസംഗത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുംഭമേളയിലെ വൈറൽ...

മാതൃകയായി ചന്ദനപ്പള്ളി വലിയപള്ളി; പെരുന്നാളിന് വെടിക്കെട്ടില്ല, തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് | Chandanappally Valiyapally Perunnal Fireworks Cancelled

  പത്തനംതിട്ട: പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ചു (Chandanappally Valiyapally Perunnal Fireworks Cancelled). മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ആഘോഷങ്ങൾ ലളിതമാക്കണമെന്ന ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ആഹ്വാനം പരിഗണിച്ചാണ് ഈ മാതൃകാപരമായ തീരുമാനം. മുണ്ടത്തിക്കോട് നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ സഭയുടെ കീഴിലുള്ള പള്ളികളിൽ വെടിക്കെട്ട്...

‘സുരക്ഷാ പ്രശ്നം ഉള്ളതായി തോന്നുന്നില്ല, കോസ്റ്റ് ഗാർഡ് വിളിച്ച് അറിയിച്ചിരുന്നു’: ശബരിമലയ്ക്ക് മുകളിൽ ഹെലികോപ്റ്റർ പറന്നതിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ്, കേസെടുത്തു | Sabarimala

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ സുരക്ഷാ ഭീഷണിയുള്ളതായി കരുതുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഹെലികോപ്റ്റർ പറന്ന സമയത്തുതന്നെ വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും സാങ്കേതിക തടസ്സങ്ങൾ കാരണമാണ് ദിശ മാറിയതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(There doesn't seem to...

ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവം: കേസെടുത്ത് പമ്പ പോലീസ് | Sabarimala

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് വിവാദമാകുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ പമ്പ പോലീസ് കേസെടുത്തു. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്.(Helicopter flies low over Sabarimala shrine, police registers case) കോസ്റ്റ് ഗാർഡിന്റെ 'ചേതക്' ഹെലികോപ്റ്ററാണ്...

ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ താഴ്ന്നു പറന്നു: അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം, വിശദീകരണവുമായി കോസ്റ്റ് ഗാർഡ് | Sabarimala

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് ആശങ്ക പരത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോസ്റ്റ് ഗാർഡിന്റെ 'ചേതക്' ഹെലികോപ്റ്ററാണ് ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി.(Helicopter flies low over...

റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ല: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അനുകൂലമായി വിവരാവകാശ രേഖ | Sreena Devi Kunjamma

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് ചട്ടവിരുദ്ധമായല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. വ്യാജരേഖകൾ ചമച്ചാണ് പേര് ചേർത്തതെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ്, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് അപേക്ഷ സമർപ്പിച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.( Name added to ration card not forged, Right to Information in favour of...
- Advertisement -spot_img

Latest News

കാൻസർ പോരാട്ടത്തിലെ അതിജീവന കഥയുമായി മംമ്ത മോഹൻദാസ്: ബാലയ്യയ്ക്ക് നന്ദിയറിയിച്ചു | Actress Mamta Mohandas

ഹൈദരാബാദ്: ബസവതാരകം ഇന്തോ-അമേരിക്കൻ കാൻസർ ആശുപത്രിയുടെ 25-ാം വാർഷിക ചടങ്ങിൽ പങ്കെടുത്തുകൊണ്ട് നടി മംമ്ത മോഹൻദാസ് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. നടൻ നന്ദമുരി ബാലകൃഷ്ണയുടെ നേതൃത്വത്തിൽ...
- Advertisement -spot_img