ന്യൂഡൽഹി: പാർലമെന്റിലെ തുടർച്ചയായ സ്തംഭനങ്ങൾക്കൊടുവിൽ പൊതുപരീക്ഷാ (ക്രമക്കേട് തടയൽ) നിയമ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ ഇന്ന് ചർച്ച ആരംഭിക്കും. അമിത് ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമ്പോഴും, സ്പീക്കർ ഓം ബിർളയുമായി നടത്തിയ ചർച്ചയെ തുടർന്ന് ബിൽ ചർച്ചയിൽ സഹകരിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുകയായിരുന്നു. ആറ് മണിക്കൂറാണ് ബില്ലിലെ ചർച്ചയ്ക്കായി...
ന്യൂഡൽഹി: പാർലമെന്റിൽ നിർണ്ണായക ബില്ലുകൾ പാസാക്കുന്നതിനായി ഭരണപക്ഷം പ്രതിപക്ഷ നിരയിൽ വൻ അട്ടിമറികൾക്ക് കളമൊരുക്കുന്നു. തൃണമൂൽ കോൺഗ്രസിന് പിന്നാലെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) ആണ് ഭരണപക്ഷത്തിന്റെ പുതിയ ലക്ഷ്യം. ഇതിനായി ‘ഓപ്പറേഷൻ ടൈഗർ’ എന്ന പേരിൽ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്.(Shiv Sena Split, Ruling Party Launches Operation Tiger...
ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ (Women's Reservation Bill) മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' (INDIA) സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിനെ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകളുടെയും ചാര ശൃംഖലയുടെയും ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നതായി വെളിപ്പെടുത്തി പശ്ചിമ ബംഗാൾ പോലീസിന്റെ സ്പെഷ്യൽ...