കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിലെ സാധ്യതകൾ പരിശോധിച്ചുകൊണ്ട് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനുള്ള നിയമപരമായ നടപടികളിലേക്ക് നീങ്ങാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.(Pala municipality whip violation Congress to seek disqualification of expelled councilors)
വിപ്പ് ലംഘനം ഗുരുതരമായ...
കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. പാർട്ടി വിപ്പ് ലംഘിക്കുകയെന്നാൽ അവർ സ്വയം പാർട്ടിയിൽ നിന്ന് പുറത്തുപോയി എന്നാണ് അർത്ഥമാക്കുന്നത്.(Pala Municipality No Confidence Whip Violation Action...
കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് കൗൺസിലർമാരുടെ പരസ്യമായ പിന്തുണയോടെയാണ് അവിശ്വാസം വിജയിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന് സ്ഥാനം നഷ്ടമാവുകയാണ്.(Pala municipality, No Confidence Motion Passed, Chairperson Diya Binu Out)
ആകെ 26 കൗൺസിലർമാരുള്ള പാലാ നഗരസഭയിൽ...
പാലാ: ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഈ മാസം 21-ന് പാലാ നഗരസഭയിൽ ചർച്ചയ്‌ക്കെടുക്കും. നിലവിൽ ഭരണസമിതിയോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മാറിനിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരുടെ നിലപാടായിരിക്കും അവിശ്വാസപ്രമേയത്തിന്റെ വിധി നിർണ്ണയിക്കുക. പ്രതിസന്ധി പരിഹരിക്കാനും കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാനുമുള്ള നീക്കങ്ങൾ യു.ഡി.എഫ് നേതൃത്വം സജീവമാക്കിയിട്ടുണ്ട്.(Pala Municipality No Confidence Motion Discussion Scheduled On...
കോട്ടയം: പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് നോട്ടീസ് കൈമാറിയത്.(Pala municipality, LDF moves no confidence motion against UDF administration)
പ്രതിപക്ഷ കൗൺസിലർമാർ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭരണകക്ഷിയായ യു.ഡി.എഫിൽ...
പാലാ: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ചെയർപേഴ്സൺ ദിയക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തിയതോടെ ഭരണ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. മാണി സി. കാപ്പൻ്റെ സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടത് മുന്നണിക്ക് വലിയ തലവേദനയായിട്ടുണ്ട്.(Pala Municipality UDF Internal Conflict And Crisis)
ചെയർപേഴ്സണിലുള്ള വിശ്വാസം...
പാലാ: പാലാ നഗരസഭാ ഭരണപക്ഷത്ത് കടുത്ത ആഭ്യന്തര ഭിന്നതയും രാഷ്ട്രീയ പൊട്ടിത്തെറിയും (Pala Municipality). നഗരസഭാ ചെയർപേഴ്‌സൺ ദിയാ ബിനു പുളിക്കകണ്ടത്തിന്റെ ഏകപക്ഷീയമായ പ്രവർത്തന ശൈലിക്കെതിരെ വൈസ് ചെയർപേഴ്‌സൺ ഉൾപ്പെടെ ആറ് ഭരണപക്ഷ കൗൺസിലർമാർ പരസ്യമായി രംഗത്തെത്തി. ചെയർപേഴ്‌സണിലുള്ള രാഷ്ട്രീയ വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇവർ യുഡിഎഫ് (UDF) ജില്ലാ-പ്രാദേശിക നേതൃത്വങ്ങൾക്ക് സംയുക്തമായി...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...