ബംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആഗോള ജാഗ്രതയുടെ ഭാഗമായി ബംഗളൂരുവിൽ ഉഗാണ്ടൻ സ്വദേശിനിയായ 28-കാരിയെ നിരീക്ഷണത്തിലാക്കി. മെയ് 23-ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ദിരാനഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി പുണെയിലെ...
ക്വീൻസ്‌ലാൻഡ്: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് തീരത്ത് ദുരൂഹ സാഹചര്യത്തിൽ ആറ് വലിയ ഗോളാകൃതിയിലുള്ള വസ്തുക്കൾ അടിഞ്ഞത് ജനങ്ങളിലും വിദഗ്ധരിലും വലിയ ജിജ്ഞാസയും ആശങ്കയുമുണർത്തുന്നു. ടൗൺസ്‌വില്ലിന് വടക്കുള്ള ഫോറസ്റ്റ്...