NEET

നീറ്റ് പരീക്ഷ പൂർണ്ണമായി ഒഴിവാക്കണമെന്ന് ടിവികെ; സംസ്ഥാനങ്ങൾക്ക് പൂർണ്ണ അധികാരം നൽകണമെന്ന് ആവശ്യം | TVK Demands Complete Scrapping Of NEET

ചെന്നൈ: നീറ്റ് പരീക്ഷയിലെ അനർത്ഥങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പൂർണ്ണമായി ഒഴിവാക്കണമെന്ന് തമിഴക വെട്രി കഴകം ആവശ്യപ്പെട്ടു (TVK Demands Complete Scrapping Of NEET). പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ മാത്രമല്ല, നീറ്റ് എന്ന സമ്പ്രദായം തന്നെ അവസപ്പിക്കണമെന്നാണ് വിജയിന്റെ പാർട്ടിയുടെ നിലപാട്. കൂടാതെ വൈദ്യശാസ്ത്ര വിദ്യാഭ്യാസം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് പൂർണ്ണ...

18 ദിവസമായി തുടരുന്ന സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി | Sonam Wangchuk Hunger Strike

ന്യൂഡൽഹി: 18 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ തുടർന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി (Sonam Wangchuk Hunger Strike). നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ്...

തമിഴ്‌നാട്ടിൽ വീണ്ടും നീറ്റ് ദുരന്തം: പരീക്ഷാ സമ്മർദ്ദത്താൽ 19കാരി ജീവനൊടുക്കി; പ്രതിഷേധം ശക്തം | NEET Aspirant Dies

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ നീറ്റ് (NEET) പരീക്ഷാ സമ്മർദ്ദത്തെത്തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശിനിയായ അനുകീർത്തന (19) എന്ന നീറ്റ് ഉദ്യോഗാർത്ഥിയാണ് ജീവനൊടുക്കിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്ന അവസ്ഥയിൽ മനംനൊന്താണ് പെൺകുട്ടി ഈ കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.(NEET Aspirant Dies By Suicide In Tamil Nadu Sparking...

‘വിശ്വഗുരു എന്ന് പറഞ്ഞിട്ട് ഒരു പരീക്ഷ പോലും നന്നായി നടത്താൻ കഴിയുന്നില്ല’: CUET പരീക്ഷയിലെ സാങ്കേതിക തകരാറിൽ മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി | Rahul Gandhi Criticizes Government

ന്യൂഡൽഹി: സി.യു.ഇ.ടി പരീക്ഷയ്ക്കിടെയുണ്ടായ സാങ്കേതിക തകരാർ വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. മെയ് 30-ന് നടന്ന പരീക്ഷയിൽ പല കേന്ദ്രങ്ങളിലും പരീക്ഷ ആരംഭിക്കാൻ വൈകിയതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.(Rahul Gandhi Criticizes Government Over Technical Glitch In CUET UG 2026 Exam) നീറ്റ് (NEET), സി.ബി.എസ്.ഇ...
- Advertisement -spot_img

Latest News

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി എസ്. ശ്രീജിത്ത് | Kerala DGP S Sreejith

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്....
- Advertisement -spot_img