തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസുകാരൻ അർഷാദ് ക്രൂരമർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം രണ്ടാനച്ഛന്റെ ബന്ധുക്കളിലേക്കും വ്യാപിപ്പിക്കുന്നു (Nedumangad Toddler Death Case). പനവൂർ നെല്ലിക്കുന്നിലെ വാടകവീട്ടിൽ കുഞ്ഞിന്റെ അമ്മ അഖിലയ്ക്കും രണ്ടാനച്ഛൻ അഷ്കറിനുമൊപ്പം താമസിച്ചിരുന്ന അഷ്കറിന്റെ അമ്മ, സഹോദരി എന്നിവരെ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. കുട്ടിയുടെ മരണത്തിൽ...
തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ ആർഷിദിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ് (Nedumangad toddler death). സംഭവത്തിൽ കുട്ടിയുടെ മാതാവ് അഖിലയുടെ സുഹൃത്ത് അഷ്കറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന അഷ്കറിന്റെ വാദം വ്യാജമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തെളിഞ്ഞത്. പ്രതിയുടെ സ്ഥിരമായ ക്രൂര...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും രൂക്ഷമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. മഴയും ഉരുൾപൊട്ടൽ ഭീഷണിയും കണക്കിലെടുത്ത് പത്തനംതിട്ട,...