മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാർ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ തള്ളി സുപ്രിയ സുലെ. ഇത് കേവലം ഒരു സൗഹൃദ സന്ദർശനം മാത്രമാണെന്നും, അതിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. 'ചായക്കപ്പിലെ കൊടുങ്കാറ്റ്' മാത്രമാണിതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ സുപ്രിയ സുലെ പറഞ്ഞു. (Sharad Pawar Eknath...
കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി കേരള ഘടകത്തിൽ ഭിന്നത രൂക്ഷമാക്കി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് തോമസ് കെ. തോമസിനെ നീക്കാൻ പി.സി. ചാക്കോ പക്ഷം പ്രമേയം പാസാക്കി. കൊച്ചിയിൽ ചേർന്ന പി.സി. ചാക്കോ അനുകൂലികളുടെ നിർണ്ണായക യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. യോഗത്തിൽ പങ്കെടുത്ത 42 ഭാരവാഹികളും പ്രമേയത്തെ ഐകകണ്ഠ്യേന അനുകൂലിച്ചു. (NCP...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി (അജിത് പവാർ പക്ഷം) അധ്യക്ഷനുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, പാർട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ തുടരാൻ തീരുമാനം. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ശരദ് പവാറിന്റെ നേതൃത്വത്തിൽ എൻസിപി വീണ്ടും ഒന്നാകാനുള്ള നീക്കങ്ങൾ അജിത് പവാറിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം സജീവമാകും.(Ajit Pawar's demise, Decision...
മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിനോടുള്ള ആദരസൂചകമായി മഹാരാഷ്ട്ര സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതുഅവധി ആയിരിക്കുമെന്നും സർക്കാർ അറിയിച്ചു. ബാരാമതിയിലുണ്ടായ അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. പകടം എ എ ഐ ബി അന്വേഷിക്കും. അപകടസ്ഥലവും പരിശോധിക്കും.(Ajit Pawar plane crash,...
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...