ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിലേക്ക് നീങ്ങുകയായിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ഈ പുകഭീതിയെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 230-ലധികം യാത്രക്കാരെയും ജീവനക്കാരെയും എമർജൻസി എസ്‌കേപ്പ് സ്ലൈഡുകൾ വഴി അതിവേഗം പുറത്തെത്തിക്കുകയായിരുന്നു. ഈ സുരക്ഷാ ദൗത്യത്തിനിടയിൽ രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.(Indigo Flight From Bengaluru To Chennai...
ബികാനീർ: രാജ്യത്തിന്റെ അതിർത്തികൾ സമഗ്രമായി സംരക്ഷിക്കുന്നതിന് ബിഎസ്എഫ്, ഇന്ത്യൻ സൈന്യം, അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ, പ്രാദേശിക ഭരണകൂടം എന്നിവരെയെല്ലാം കോർത്തിണക്കിയുള്ള 'ചതുഷ്‌കോണ സുരക്ഷാ ഗ്രിഡ്' (Quadrangular Security Grid) അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി കാക്കുക എന്നത് കേവലം സുരക്ഷാ സേനകളുടെ മാത്രം ഉത്തരവാദിത്തമായി അവശേഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ...
ബെംഗളൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകിയതായാണ് സൂചന. ഉടൻ തന്നെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ച് ചേർക്കാനാണ് നീക്കം. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ കർണാടകയിൽ ഈ വൻ നേതൃമാറ്റം ഉണ്ടായേക്കും.(Karnataka Congress Leadership Dispute...
മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായ 'ഫനാ' റിലീസ് ചെയ്തിട്ട് 20 വർഷം തികയുന്ന വേളയിൽ, ചിത്രീകരണത്തിനിടെ താൻ അനുഭവിച്ച കഠിനമായ ഓർമ്മകൾ പങ്കുവെച്ച് നടി കാജോൾ. ചിത്രത്തിലെ ഒരു ഗാനരംഗം മൈനസ് 27 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ പോളണ്ടിൽ വെച്ച് ചിത്രീകരിച്ചപ്പോഴുള്ള അനുഭവമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.(Kajol Recalls Freezing Poland...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച ഓൺലൈൻ കാമ്പയിൻ ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പരിഹാസ സ്വഭാവമുള്ള രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വീണ്ടെടുത്തതോടെയാണ് ഒപ്പ് ശേഖരണം വീണ്ടും സജീവമാക്കിയത്.(Cockroach Janta Party...
ന്യൂഡൽഹി: സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ഓൺ സ്ക്രീൻ മാർക്കിംഗ് ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ വിദ്യാർത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കുന്നു. മൂല്യനിർണയത്തിലും സ്കാനിംഗിലും സംഭവിച്ച വൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇരുന്നൂറിലധികം പരാതികളാണ് സിബിഎസ്ഇക്ക് ഇതുവരെ ലഭിച്ചത്. പല വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസുകൾ പൂർണ്ണമായി സ്കാൻ ചെയ്യാത്തതും, മാർക്ക് രേഖപ്പെടുത്തിയതിലെ അലംഭാവവുമാണ് പ്രധാനമായും പരാതിക്ക് ഇടയാക്കിയത്....
ബെംഗളൂരു: കർണാടക കോൺഗ്രസിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ മാറാൻ ഒരുങ്ങുന്നതായി സൂചന. ഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന നിലപാട് ആണ് ഉണ്ടായത് എന്നാണ് വിവരം. രാജി പ്രഖ്യാപിക്കാനുള്ള സമയം തീരുമാനിക്കാനുള്ള സാവകാശം ഹൈക്കമാൻഡ് അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.(Karnataka Congress Leadership Change Siddaramaiah Likely To...
ധരംശാല: ഐപിഎൽ 2026-ലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചു. ധരംശാലയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി, ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 254/5 എന്ന കൂറ്റൻ മലയാണ് പടുത്തുയർത്തിയത്.(RCB vs GT Qualifier 1, Royal Challengers...
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കിവരുന്ന എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അതീവ പ്രാധാന്യമുള്ള ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ സുപ്രീംകോടതിയിൽ ആരംഭിച്ച ദീർഘമേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ, ഈ വർഷം ജനുവരി 29-നാണ്...
റാഞ്ചി: ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഝാർഖണ്ഡിലെ റാഞ്ചിയിൽ പതിനേഴുകാരിയായ പെൺകുട്ടി ജീവനൊടുക്കി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പതിനാറുകാരനായ സുഹൃത്തിനെ ഏപ്രിൽ 18-ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു (Jharkhand Teen Suicide Case). ഇയാൾ നിലവിൽ പ്രായപൂർത്തിയാകാത്തവർക്കുള്ള റിമാൻഡ് ഹോമിൽ കഴിയുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെൺകുട്ടിയെ സ്വന്തം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച...