ഭുവനേശ്വർ: ഒഡീഷയിലെ കലാഹണ്ടി ജില്ലയിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് ആറുപേർ ദാരുണമായി മരണപ്പെട്ടു (Odisha Septic Tank Tragedy). മദൻപൂർ-രാംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗൗഡ കർലഖുന്ത ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സെപ്റ്റിക് ടാങ്കിന്റെ ഒരു ഭാഗം തുറന്നപ്പോൾ നിർമ്മാണ കരാറുകാരൻ...
ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടന്നു. ഭോപ്പാൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പുനഃക്രമീകരിച്ച് ട്വിഷായുടെ ഭർത്താവ് സമർത്ഥ് സിംഗ്, ഭർതൃമാതാവും റിട്ടയേർഡ് ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവർക്കെതിരെ സ്ത്രീധന പീഡന മരണത്തിനാണ് സിബിഐ കേസ് ഫയൽ ചെയ്തിരിക്കുന്നത് (Twisha Sharma...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന് പിന്നാലെ ബംഗാളി സംസ്കാരത്തെയും ഭക്ഷണരീതിയെയും സ്വാംശീകരിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി പുതിയ ബി.ജെ.പി സർക്കാർ. സംസ്ഥാനത്തുടനീളമുള്ള സർക്കാർ കാന്റീനുകൾ വഴി വെറും 5 രൂപയ്ക്ക് 'മീനുൾപ്പെടെ ഊണ്' ലഭ്യമാക്കുമെന്ന് പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. കൽയാണിയിൽ നടന്ന ഒരു ഔദ്യോഗിക ഭരണതല യോഗത്തിലാണ് മുഖ്യമന്ത്രി...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർദ്ധനവിനെതിരെ ജനരോഷം ശക്തമാകുന്നതിനിടയിലും പൊതുമേഖലാ എണ്ണക്കമ്പനികൾ വില വീണ്ടും കൂട്ടിയേക്കുമെന്ന് സൂചന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയായി ഇന്ധനവിലയിൽ എട്ട് രൂപയുടെ വർദ്ധനവ് വരുത്തിയെങ്കിലും, വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് സൂചന.(Fuel Price Hike News India Kerala Youth Congress DYFI Protest Train Blocked)
ആകെ വർദ്ധനവ്...
ധർമ്മശാല: ഐപിഎൽ 2026-ലെ ആവേശകരമായ ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റൻസും ഇന്ന് ധർമ്മശാലയിൽ നേർക്കുനേർ വരികയാണ്. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയെ ഫൈനലിൽ എത്തിക്കാൻ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് ഇന്ന് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും ( Virat Kohli IPL 2026 Playoffs)....
ലഖ്‌നൗ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത് Akhilesh Yadav on Fake Encounters Scam). യുപി സർക്കാർ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങൾക്കായി പോലീസുകാരെ ദുരുപയോഗം ചെയ്യുകയാണെന്നും വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഒരു 'ക്രിമിനൽ ഭരണകൂട സംവിധാനം' തന്നെയാണ് സംസ്ഥാനത്ത് കെട്ടിപ്പടുത്തിരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ...
വിജയവാഡ: അന്താരാഷ്ട്ര തലത്തിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി കർശനമായ സ്ക്രീനിംഗ് നടപടികൾ ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ സ്ക്രീനിംഗ് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.(Ebola Screening Vijayawada Airport, Andhra Pradesh Government Starts Ebola Screening For International...
ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ വ്യാജ പോർട്ടൽ നിർമ്മിച്ച് രാജ്യവ്യാപകമായി ലക്ഷക്കണക്കിന് ആളുകളെ പറ്റിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ 24-കാരൻ അൻഷുൽ യാദവാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. എം.സി.എ ബിരുദധാരിയായ ഇയാൾ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്താണ് ഈ വൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്.(Fake Parivahan Online...
മുംബൈ: ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത ഇരട്ട സെഞ്ച്വറി എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരനായ യുവ വിസ്മയം വൈഭവ് സൂര്യവംശി വ്യക്തമാക്കി (Vaibhav Sooryavanshi T20 Double Century Target). ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം കെവിൻ പീറ്റേഴ്സണിന്റെ 'ദി സ്വിച്ച്' എന്ന യൂട്യൂബ് ചാനലിൽ...
ഭോപ്പാൽ: മധ്യപ്രദേശിലെ ദേവാസിൽ അനാഥാലയത്തിലെ പെൺകുട്ടികളുമായുള്ള കൂട്ടവിവാഹം വാഗ്ദാനം ചെയ്ത് 42 കുടുംബങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത വൻ വിവാഹ തട്ടിപ്പ് സംഘം പിടിയിൽ (Madhya Pradesh Marriage Scam). വിവാഹത്തിനായി വരന്മാരും ബന്ധുക്കളും എല്ലാ ഒരുക്കങ്ങളോടെയും എത്തിയെങ്കിലും വധുക്കൾ എത്താതിരുന്നതിനെത്തുടർന്നാണ് ദീർഘകാലമായി ആസൂത്രണം ചെയ്ത വലിയൊരു ചതിയുടെ കഥ പുറത്തുവന്നത്. വിവാഹപ്രായം...
കോഴിക്കോട്: കോഴിക്കോട്ട് യുവാവിന് നിപ (Nipah) വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് രോഗിയുടെ വിശദമായ യാത്രാ വിവരങ്ങൾ (Kozhikode Nipah...