ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, 2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ മന്ത്രാലയം അസാധാരണ വിജ്ഞാപനം പുറത്തിറക്കി. 2026 ഏപ്രിൽ 16 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം "വിചിത്രമെന്ന്" വിശേഷിപ്പിച്ച കോൺഗ്രസ്...
ചണ്ഡീഗഡ്: രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്കുള്ളിലെ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് നടപടി.(Mass suspension of Congress MLAs in Haryana, Strict action against cross-voting in Rajya Sabha elections)
നടപടി നേരിട്ട എംഎൽഎമാർ ഷൈലി...
ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് അഞ്ചാം ദിവസവും വാദം കേൾക്കുന്നു. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾക്കാണ് ഇന്ന് മുൻഗണന നൽകുന്നത്. മുതിർന്ന അഭിഭാഷകരാണ് ഇന്ന് പ്രധാനമായും വാദങ്ങൾ നിരത്തുന്നത്.(Sabarimala women's entry, Hearing to continue in Supreme Court today, bench makes crucial...
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ചരിത്രപരമായ വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാല് മണിയോടെ വോട്ടെടുപ്പ് നടപടികളിലേക്ക് കടക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.(Women's Reservation Bill, Lok Sabha to vote at 4 pm today)
ബില്ലിന്മേലുള്ള ചർച്ചകൾക്കായി സർക്കാർ 12 മണിക്കൂർ അനുവദിച്ചിരുന്നെങ്കിലും, ഗൗരവകരമായ ചർച്ചകൾ കണക്കിലെടുത്ത് സമയം...
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ്, ആകശ എയർ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു (Delhi Airport Aircraft Collision). വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ വിമാനങ്ങൾക്ക് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും യാത്രക്കാരോ ജീവനക്കാരോ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ലേയിൽ നിന്നും ഡൽഹിയിലെത്തിയ സ്പൈസ് ജെറ്റ് വിമാനം പാർക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. ഈ സമയം...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണ്ണയം ഒരു സംസ്ഥാനത്തിനും ദോഷമുണ്ടാക്കില്ലെന്ന് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ച് കാണുന്നത് അനുവദിക്കില്ലെന്നും സഭയിലെ അംഗങ്ങളുടെ അനുപാതം നിലവിലുള്ള രീതിയിൽ തന്നെ തുടരുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.(No injustice will be done, the ratio of states...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. വനിതാ സംവരണത്തിനുള്ളിൽ മുസ്ലിം സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രത്യേക ക്വാട്ട വേണമെന്ന ആവശ്യമാണ് തർക്കത്തിന് കാരണമായത്.(Religious reservation is unconstitutional, Amit Shah and Akhilesh Yadav spar...
ന്യൂഡൽഹി: ഇന്ത്യയുടെ വികസനക്കുതിപ്പിൽ സ്ത്രീകളെ ഭരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുള്ള ചരിത്രപരമായ അവസരമാണ് വനിതാ സംവരണ ഭേദഗതി ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സുപ്രധാനമായ ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ സ്ത്രീകളുടെ സജീവ പങ്കാളിത്തം വേണമെന്നും അദ്ദേഹം പറഞ്ഞു.(Don't waste...
ന്യൂഡൽഹി: ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമ്മാണത്തിന് തടസ്സമായി നിന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ട്രിബ്യൂണലിന്റെ ഇടപെടലിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക നടപടി. ഇതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിന് വഴിതെളിഞ്ഞു.(Chilandhiyar Check Dam, Supreme Court stays order; relief...
ന്യൂഡൽഹി: പാർലമെന്റിലെ സ്ത്രീ സംവരണ ബില്ലിനെക്കുറിച്ച് നിർണ്ണായക നിരീക്ഷണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Women's Reservation Bill). വ്യാഴാഴ്ച ലോക്‌സഭയിൽ ബില്ലിനെക്കുറിച്ച് സംസാരിക്കവെ, 25-30 വർഷം മുൻപേ ഈ നിയമം നടപ്പിലാക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഈ ആശയം ആദ്യമായി ഉയർന്നുവന്ന 25-30 വർഷം മുൻപ് തന്നെ ഇത് നടപ്പിലാക്കേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച പ്രത്യേക കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan Kerala police) ശക്തമായി തുടരുന്നു. ഇന്ന് മാത്രം...