ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര (Priyanka Gandhi on Women's Reservation Bill). രാഷ്ട്രീയ സമവായമുണ്ടായിരുന്ന പഴയ വനിതാ സംവരണ ബിൽ അടിയന്തരമായി വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.
"എല്ലാ കക്ഷികളും നേരത്തെ അംഗീകരിച്ച പഴയ വനിതാ...
ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾ എത്താതിരിക്കാൻ പ്രതിപക്ഷം ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത (Rekha Gupta on Women's Reservation). വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന കോടിക്കണക്കിന് സ്ത്രീകൾ സഭകളിൽ എത്തുന്നത് പ്രതിപക്ഷം ഭയപ്പെടുന്നു. എന്നാൽ സ്ത്രീകൾ തങ്ങളുടെ...
ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കായി ഇന്ത്യൻ കമ്പനികൾ ചൈനീസ് കറൻസിയായ 'യുവാൻ' ഉപയോഗിക്കുന്നതായി റിപ്പോർട്ട് (Indian Refiners Iran Oil Yuan payments). അമേരിക്ക ഏർപ്പെടുത്തിയ താൽക്കാലിക ഉപരോധ ഇളവുകൾ പ്രയോജനപ്പെടുത്തിയാണ് ഈ ഇടപാടുകൾ നടക്കുന്നത്. ഐസിഐസിഐ ബാങ്ക് വഴിയാണ് ചൈനീസ് യുവാനിലുള്ള പണമിടപാടുകൾ നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഈ...
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ പ്രതികരിച്ച് കെ.സി. വേണുഗോപാൽ. വനിതകളുടെ പേരിൽ ബിൽ കൊണ്ടുവന്ന് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അത് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ഭരണപക്ഷമെന്നും അദ്ദേഹം പറഞ്ഞു.(The attempt was to subvert democracy, KC Venugopal on Women's reservation bill )
543 അംഗ സഭയിൽ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക്...
ഹൈദരാബാദ്: രാത്രികാല ഡ്യൂട്ടിക്കിടെ കൊതുകുശല്യം സഹിക്കവയ്യാതെ കൊതുകുവലയ്ക്കുള്ളിലിരുന്ന് ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു (Hyderabad Security Guard Mosquito Net Video). സൂരജ് കുമാർ ബൗദ്ധ് എന്ന വ്യക്തി എക്സിൽ പങ്കുവെച്ച വീഡിയോയാണ് സമൂഹത്തിലെ വേർതിരിവുകളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് കാരണമായത്.
ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ...
കൊൽക്കത്ത: ഐപിഎൽ 2026 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റെക്കോർഡ് തുകയ്ക്കുള്ള താരമായ കാമറൂൺ ഗ്രീൻ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും താരം പന്തെറിയാത്തത് ചർച്ചയായിരുന്നു ( Cameron Green KKR Bowling IPL). ഇതിനുള്ള കാരണം മത്സരശേഷം ക്യാപ്റ്റൻ അജിങ്ക്യ രഹാനെ വ്യക്തമാക്കി.
മോശം ഫോമിലായിരുന്ന ഗ്രീൻ 55 പന്തിൽ 79 റൺസ്...
ന്യൂഡൽഹി: ഡൽഹിയിലെ അതിസമ്പന്ന മേഖലയായ ഗോൾഫ് ലിങ്ക്സിൽ മദ്യവ്യവസായിയെയും കുടുംബത്തെയും വീട്ടുജോലിക്കാരനും കൂട്ടാളികളും ചേർന്ന് ബന്ദിയാക്കി 25 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു (Delhi Golf Links Robbery). മദ്യകമ്പനി ഉടമയായ അശോക് ചൗളയുടെ വീട്ടിലാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ആറംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറിയത്....
ന്യൂഡൽഹി: കടലിലുള്ള റഷ്യൻ എണ്ണക്കപ്പലുകളിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ആഗോള ഉപഭോക്താക്കൾക്ക് അനുവദിച്ച താൽക്കാലിക ഇളവ് നീട്ടാൻ അമേരിക്ക തീരുമാനിച്ചു. നേരത്തെ ഇളവുകൾ തുടരില്ലെന്ന് സൂചന നൽകിയിരുന്നെങ്കിലും, ആഗോള വിപണിയിലെ എണ്ണവില വർധനവ് കണക്കിലെടുത്താണ് യുഎസ് ഭരണകൂടത്തിന്റെ നിർണായക നീക്കം.(US extends waiver for Russian oil cargoes already at sea for...
ന്യൂഡൽഹി: യുക്രെയ്നിൽ സുസ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുക്രെയ്ൻ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി റസ്റ്റം ഉമറോവ് ഇന്ത്യയിലെത്തി (Rustem Umerov India Visit). വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ...
പുണെ: വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. വെള്ളിയാഴ്ച രാത്രി 10:25-ഓടെയായിരുന്നു സംഭവം. പതിവ് പരിശീലന പറക്കലിനിടെ വിമാനം റൺവേയിൽ ഇടിച്ചിറങ്ങുകയായിരുന്നു.(A Su-30MKI fighter jet from the Indian Air Force crashed near Pune Airport)
ലാൻഡിംഗിനിടെ വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ സാങ്കേതിക...
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സഹാസ്‌പൂർ ബൈരാഗിവാലയിൽ കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന്...