ഭോപ്പാൽ: മധ്യപ്രദേശിലെ സത്‌നയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. സമാനമായ അവസ്ഥയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള ഇരട്ടസഹോദരൻ ജീവനായി പോരാടുകയാണ് (Madhya Pradesh Malnutrition Death). സർക്കാരിന്റെ പോഷകാഹാര പദ്ധതികളുടെ അവകാശവാദങ്ങൾക്കിടയിലും താഴെത്തട്ടിലുള്ള വീഴ്ചകളാണ് ഈ ദാരുണ സംഭവത്തിലൂടെ പുറത്തുവരുന്നത്.
2025 ഡിസംബർ 21-ന് ജനിച്ച സുപ്രിയാൻഷി (പ്രിയാൻഷി), നൈതിക് എന്നീ ഇരട്ടക്കുട്ടികളാണ് ദുരന്തത്തിനിരയായത്....
ഹൈദരാബാദ്: ഐപിഎൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്തെച്ചൊല്ലി പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് മുൻ താരം ഹർഭജൻ സിംഗ്. പരിക്കിൽ നിന്ന് മോചിതനായി ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് തിരിച്ചെത്തിയാലും ഇഷാൻ കിഷനെ തന്നെ നായകസ്ഥാനത്ത് നിലനിർത്തണമെന്നാണ് ഹർഭജന്റെ പക്ഷം ( Pat Cummins SRH Captaincy Debate).
സീസണിന്റെ തുടക്കത്തിൽ കമ്മിൻസിന്റെ അഭാവത്തിൽ ടീമിനെ നയിച്ച...
മുംബൈ: ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മോശം പ്രകടനം തുടരുന്നതിനിടെ, മത്സരശേഷം കമന്റേറ്റർ സൈമൺ ഡള്ളുമായി നടത്തിയ രസകരമായ സംഭാഷണത്തിലൂടെ ശ്രദ്ധ നേടുകയാണ് ക്യാപ്റ്റൻ ഋഷഭ് പന്ത് (Rishabh Pant Thank Simon Doull). രാജസ്ഥാൻ റോയൽസിനോട് (RR) ഏറ്റുവാങ്ങിയ 40 റൺസിന്റെ തോൽവിക്ക് പിന്നാലെയായിരുന്നു പന്തിന്റെ പ്രതികരണം.
രാജസ്ഥാൻ ഉയർത്തിയ 160 റൺസ്...
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ കടബാധ്യതയെത്തുടർന്ന് യുവാവ് തന്റെ വളർത്തുനായയ്ക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി (UP Property Dealer Suicide). 33-കാരനായ നിഖിൽ അറോറയാണ് തന്റെ ലാബ്രഡോർ വർഗത്തിൽപ്പെട്ട 'പ്രേമി' എന്ന നായയ്ക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കിയത്.
മാതാപിതാക്കളുടെ ചികിത്സയ്ക്കായി വലിയ തുക ചെലവായതിനെത്തുടർന്ന് നിഖിൽ തന്റെ വീട് വിൽക്കേണ്ടി വന്നിരുന്നു. തുടർന്ന് വാടകവീട്ടിൽ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ കനത്ത പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് ഒരു മണി വരെ സംസ്ഥാനത്ത് 62.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(West Bengal has recorded 62.18 per cent voting till 1 pm)
പശ്ചിമ മേദിനിപൂർ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്...
മുംബൈ: സൂപ്പർ താരം അല്ലു അർജുനും സംവിധായകൻ അറ്റ്‌ലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രാക'യിൽ നിന്ന് ദീപിക പദുകോണിനെ മാറ്റുന്നു എന്ന വാർത്തകൾ നിഷേധിച്ച് സിനിമയുടെ അണിയറപ്രവർത്തകർ (Deepika Padukone Raaka Movie). ദീപിക രണ്ടാമതും ഗർഭിണിയാണെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ചിത്രത്തിൽ നിന്ന് താരം പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ദീപികയ്ക്ക് പകരം മറ്റൊരു...
ബെംഗളൂരു: കൂര്‍ഗിലെ ഹോം സ്റ്റേയിൽ താമസിക്കാനെത്തിയ അമേരിക്കൻ യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹോം സ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി. കുട്ട ഗ്രാമത്തിലെ 'ദേവി വില്ല' എന്ന ഹോംസ്റ്റേക്കെതിരെയാണ് നടപടി. സംഭവത്തിൽ ഹോം സ്റ്റേ സഹായിയെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.(US citizen raped in Karnataka, Home stay...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ പുരോഗമിക്കവെ പോളിംഗ് ശതമാനത്തിൽ മുന്നേറി പശ്ചിമ മേദിനിപൂർ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പശ്ചിമ മേദിനിപൂരിൽ 44.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(Bengal Elections Phase One, Paschim Medinipur Records Max Turnout)
ജാർഗ്രാം (43.71%), ബങ്കുറ (43.22%), പൂർബ മേദിനിപൂർ (42.16%), മാൾഡ...
ചെന്നൈ: തമിഴ്‌നാടിന്റെ പുരോഗതിക്കായി വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും ജാഗ്രതയോടെ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(MK Stalin Urges Voters To Protect The Lofty Ideals Of Constitution)
സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ച സന്ദേശത്തിൽ പറയുന്നത്, "നിങ്ങൾ ഇന്ന്...
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനവും കന്നി മത്സരവും വലിയ ആവേശമാകുമ്പോൾ, വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതിന്റെ വിഷമത്തിൽ പൊട്ടിക്കരയുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജോലി സംബന്ധമായ ആവശ്യത്തിന് മലേഷ്യയിൽ പോയ യുവതിക്ക് നാട്ടിലേക്കുള്ള വിമാനം മിസ്സായതാണ്കാരണം.(Woman Missed her flight from Malaysia to vote for...
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച വടകര ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ ഒടുവിൽ നിർണ്ണായക അറസ്റ്റ് (Vadakara Kafir screenshot case arrest Jithin...