മുംബൈ: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് "പേപ്പർ മാഫിയ"യുടെ നിർണ്ണായക ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ട് എംബിബിഎസ് വിദ്യാർത്ഥി (NEET UG Paper Leak). മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിയും 'റാങ്ക് കാറ്റലിസ്റ്റ്' എന്ന മെന്റർഷിപ്പ് പ്രോഗ്രാമിന്റെ സ്ഥാപകനുമായ ദീപക് പാട്ടീൽ എന്ന വിദ്യാർത്ഥിയാണ് വാട്‌സ്ആപ്പ്, ടെലിഗ്രാം ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ...
ചെന്നൈ: തമിഴ്‌നാട്ടിൽ ദളപതി വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ തമിഴക വെട്രി കഴകം സർക്കാരിന് മുന്നറിയിപ്പുമായി സഖ്യകക്ഷിയായ കോൺഗ്രസിന്റെ പ്രമുഖ എംപി കാർത്തി ചിദംബരം. നിയമസഭയിലെ ഭൂരിപക്ഷ വോട്ടെടുപ്പിൽ വിജയ്‌യെ പിന്തുണച്ച എഐഎഡിഎംകെ വിമത വിഭാഗത്തെ മന്ത്രിസഭയുടെ ഭാഗമാക്കാനുള്ള നീക്കങ്ങൾക്കെതിരെയാണ് കാർത്തി ചിദംബരം രംഗത്തെത്തിയത്. ഇത്തരം ഒരു നീക്കം സർക്കാരിന്റെ രാഷ്ട്രീയ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും പൊതുജനങ്ങൾക്കിടയിൽ...
അഹമ്മദാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വീട്ടുവാടക നൽകാൻ കഴിയാത്തതിന് പകരം സ്വന്തം ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും തുടർച്ചയായി പീഡിപ്പിക്കാൻ വീട്ടുടമയ്ക്ക് അനുവാദം നൽകിയ യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കേസിൽ പെൺകുട്ടിയുടെ പിതാവിനെയും വീട്ടുടമയെയും പോലീസ് അറസ്റ്റ് ചെയ്തു.(Morbi Gujarat POCSO Act Case, Father Allowed...
മോർബി: പ്രതിമാസ വാടകയായ 2,000 രൂപ നൽകാത്തതിനെത്തുടർന്ന് വീട്ടുടമസ്ഥന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും നിരന്തരം ലൈംഗികമായി പീഡിപ്പിക്കാൻ ഒത്താശ ചെയ്തുകൊടുത്ത കുടുംബനാഥനും വീട്ടുടമയും ഗുജറാത്തിലെ മോർബിയിൽ അറസ്റ്റിലായി (Morbi Gujarat Landlord Rent Crime). ആറുമാസം മുൻപ് ഉപജീവനമാർഗ്ഗം തേടി സുരേന്ദ്രനഗറിൽ നിന്ന് മോർബിയിലേക്ക് താമസം മാറിയ നിർധന കുടുംബമാണ് ക്രൂരമായ ഈ ചതിക്ക്...
ന്യൂഡൽഹി: രണ്ടുമാസം മാത്രം പ്രായമുള്ള തങ്ങളുടെ കുഞ്ഞുമൊത്ത് ഇന്ത്യൻ റെയിൽവേയിൽ നടത്തിയ യാത്രയെയും ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെയും വാനോളം പ്രശംസിച്ച് ബ്രിട്ടീഷ് ദമ്പതികൾ (British Couple Praises Indian Railways). ഹേസൽ ലിൻഡ്സെ, മാർട്ടിൻ ബെയ്‌ലി എന്നിവരാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഇന്ത്യൻ ട്രെയിൻ യാത്രകളെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചത്. നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് ഏറ്റവും മികച്ച മാർഗ്ഗം...
ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഭാര്യയുമായുള്ള വിവാഹമോചനക്കേസിൽ നിർണ്ണായക പ്രഖ്യാപനവുമായി പ്രമുഖ തമിഴ് നടൻ രവി മോഹൻ. നിയമപരമായി വിവാഹമോചനം ലഭിക്കുന്നത് വരെ താൻ ഇനി ഒരു സിനിമയിലും അഭിനയിക്കില്ലെന്നും പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നും താരം പ്രഖ്യാപിച്ചു.(Jayam Ravi Press Meet Chennai Announces Acting Break Till Divorce...
മുംബൈ: വ്യവസായി സൂരജ് നമ്പ്യാരുമായുള്ള വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ കമന്റ് ബോക്സുകൾ ഓഫാക്കി നടി മൗനി റോയ്. വ്യാഴാഴ്ച ഇരുവരും സംയുക്തമായി പങ്കുവെച്ച കുറിപ്പിലൂടെയാണ് തങ്ങൾ വേർപിരിയുകയാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർത്ഥിച്ചത് (Mouni Roy Suraj Nambiar Divorce Controversy). എന്നാൽ വാർത്ത പുറത്തുവന്നതോടെ ആരാധകരിൽ നിന്നും...
ന്യൂഡൽഹി: കരിയറിന്റെ സിംഹാസനത്തിൽ നിൽക്കുമ്പോൾ സിനിമാ ലോകം ഉപേക്ഷിച്ച അപൂർവ്വം നടിമാരിലൊരാളായ പൂജ ബേദി തനിക്കുണ്ടായിരുന്ന 'സെക്സ് സിംബൽ' എന്ന ഇമേജിനെക്കുറിച്ച് തുറന്നുപറയുന്നു ( Pooja Bedi). സുഹാസിനി മണിരത്നത്തിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്, തനിക്ക് മികച്ച അഭിനയപാടവം ഇല്ലായിരുന്നുവെന്നും എന്നാൽ സെക്സി ലുക്കിൽ പ്രത്യക്ഷപ്പെടാൻ തനിക്ക് നൂറ് ശതമാനം സാധിച്ചിരുന്നുവെന്നും താരം...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിതവും കനത്തതുമായ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താൻ താഴേത്തട്ടിൽ വിശദമായ പരിശോധനയ്ക്കൊരുങ്ങി ഡിഎംകെ. ഇതിനായി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ 38 അംഗ പ്രത്യേക സമിതി രൂപീകരിച്ചു.(Tamil Nadu Election Defeat MK Stalin DMK 38 Member Committee Review)
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും...
കഴിഞ്ഞ വർഷം വരെ 'ആദർശ സഹോദരങ്ങൾ' എന്ന് പരസ്പരം വിശേഷിപ്പിച്ചിരുന്ന കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി റിപ്പോർട്ട് (DMK Congress Relations)....