ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വൻ നിയമന നടപടികൾ ആരംഭിച്ചു. എൻജിനിയറിങ്, മെഡിക്കൽ ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകൾ കൂടുതൽ വിശ്വാസ്യതയോടെയും സുതാര്യമായും നടത്താൻ ലക്ഷ്യമിട്ടുള്ള സ്ഥാപന പുനഃസംഘടനയുടെ ഭാഗമായാണ് നാല് മുതിർന്ന നേതൃത്വ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. (National Testing Agency Reforms)
ലിങ്ക്ഡ്ഇനിലൂടെ പുറത്തുവിട്ട...
ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി പ്രമുഖ സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനി നയിക്കുന്ന ഉന്നതതല ദൗത്യസംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത, സുതാര്യത, സാങ്കേതിക സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. (Nandan Nilekani Exam Reform Task Force)
വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായി...
ന്യൂഡൽഹി: രാജ്യത്തെ വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും അന്വേഷിക്കുന്നതിനായി ഡൽഹി പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ക്രൈംബ്രാഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പ്രത്യേക വിഭാഗം ദേശീയതലത്തിൽ ശ്രദ്ധേയമായ പരീക്ഷാ തട്ടിപ്പ് കേസുകളിൽ അന്വേഷണം ഏകോപിപ്പിക്കും (Delhi Police Special Task Force Paper Leak). നാഷണൽ ടെസ്റ്റിംഗ് ഏജൻസി,,...
ന്യൂഡൽഹി: ജൂൺ 21-ന് വിജയകരമായി പൂർത്തിയായ നീറ്റ്-യുജി പുനഃപരീക്ഷ വിവാദത്തിലേക്ക്. ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് ചോദ്യങ്ങൾക്ക് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതാണ് പുതിയ പ്രശ്നം. ഇതിൽ ഒരു ചോദ്യത്തിന് ശരിയായ ഉത്തരമില്ലാത്തതിനാൽ എൻ.ടി.എ അത് ഒഴിവാക്കാൻ തീരുമാനിച്ചു. ഇതോടെ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും നാല് ബോണസ് മാർക്ക് ലഭിക്കും.(NEET UG Re Exam Faces...
UGC-NET 2026 പരീക്ഷയുടെ ചോദ്യപേപ്പറിൽ അക്ഷരത്തെറ്റുകളും ചോദ്യങ്ങൾ ആവർത്തിച്ചു വന്നതായും ഉയർന്ന പരാതികളിൽ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (UGC-NET 2026 Exam Errors). സോഷ്യോളജി പേപ്പറിലെ തെറ്റുകൾക്കും ഇംഗ്ലീഷ് പേപ്പറിൽ ചോദ്യങ്ങൾ ആവർത്തിച്ചു വന്നതിനും എതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ അസാധാരണമല്ലെന്നും, വിദ്യാർത്ഥികൾ ഔദ്യോഗിക പരാതി പരിഹാര സംവിധാനം...
ന്യൂഡൽഹി: രാജ്യത്തെ നീറ്റ് (NEET), സിബിഎസ്ഇ (CBSE) പരീക്ഷകളിലെ തുടർച്ചയായ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI Protest Dharmendra Pradhan Resign). ‘സ്റ്റുഡന്റ്സ് ലിവ്സ് മാറ്റർ, ധർമ്മേന്ദ്ര പ്രധാൻ മസ്റ്റ് റിസൈൻ’ (Students Lives...
ന്യൂഡൽഹി: വിവാദങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് നീറ്റ് (NEET) പുനഃപരീക്ഷ ഇന്ന് നടക്കുന്നു. സുതാര്യമായ രീതിയിൽ പരീക്ഷ പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകി ദേശീയ പരീക്ഷ ഏജൻസി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. രാജ്യത്തെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഉച്ചയ്ക്ക് 2 മുതൽ 5.15 വരെ നടക്കുന്ന പരീക്ഷ എഴുതുന്നത്.(NEET re-examination to be...
മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിൽ, ഞായറാഴ്ച നടത്തുന്ന റീ-ടെസ്റ്റിനായി മധ്യപ്രദേശിൽ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു (NEET re-test 2026). എന്നാൽ, ഈ ട്രെയിനുകളുടെ സമയക്രമം വിദ്യാർത്ഥികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇൻഡോറിൽ നിന്ന് ഭോപ്പാലിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഭോപ്പാലിലെത്തുമെങ്കിലും,...
നാഗ്പൂർ: ജൂൺ 21-ന് നടക്കാനിരിക്കുന്ന റീ-നീറ്റ് പരീക്ഷയ്ക്ക് തൊട്ടുമുമ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സാങ്കേതിക പിഴവ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലിയ ആശങ്കയിലാക്കി (NTA technical glitch). നാഗ്പൂരിൽ പരീക്ഷ എഴുതേണ്ടിയിരുന്ന അബ്ദുള്ള മുഹമ്മദ് താലിബ് എന്ന വിദ്യാർത്ഥിക്ക് അഡ്മിറ്റ് കാർഡിൽ പരീക്ഷാ കേന്ദ്രമായി ലഭിച്ചത് യുഎഇയിലെ അബുദാബി ആയിരുന്നു. നാഗ്പൂർ, വാർധ,...
ന്യൂഡൽഹി : നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ഇത്തരം വ്യാജ സന്ദേശങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് എൻടിഎ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകി.(NTA issues warning against fake news on NEET exam)
ടെലിഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ...
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ...