Narcotics Control

‘ഡിറ്റക്ട്, ഡിഡക്ട്, ഡിസ്ട്രോയ്, ലഹരി കുറ്റവാളികളോട് ക്രൂരമായ സമീപനം സ്വീകരിക്കണം’: നിർണായക NCORD യോഗത്തിൽ അമിത് ഷാ | Union Home Minister Amit Shah

ന്യൂഡൽഹി: രാജ്യത്ത് ലഹരി മാഫിയകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ലഹരിക്കടത്ത് ശൃംഖലകളെ വേരോടെ പിഴുതെറിയാൻ 'ഡിറ്റക്ട്, ഡിഡക്ട്, ഡിസ്ട്രോയ്' (കണ്ടെത്തുക, തടയുക, നശിപ്പിക്കുക) എന്ന തന്ത്രം പിന്തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനങ്ങളോട് നിർദേശിച്ചു. ലഹരിക്കടത്ത് നടത്തുന്നവരോട് യാതൊരു ദയയുമില്ലാത്ത 'ക്രൂരമായ' സമീപനം സ്വീകരിക്കണമെന്നും, എന്നാൽ ഇരകളായവരോട് കരുണയോടെ പെരുമാറണമെന്നും അദ്ദേഹം...

ലഹരി മാഫിയകൾക്ക് പിടിവീഴുന്നു: ‘ഓപ്പറേഷൻ തണ്ടറി’ലൂടെ 14,000-ലധികം കേസുകൾ രജിസ്റ്റർ ചെയ്ത് എക്‌സൈസ് വകുപ്പ് | Excise Department Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗവും കടത്തും തടയുന്നതിനായി എക്സൈസ് വകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ തണ്ടർ', 'ഓപ്പറേഷൻ ശുദ്ധി' എന്നീ പദ്ധതികൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ലഹരി മാഫിയകളെ ലക്ഷ്യമിട്ട് നടത്തിയ കർശന പരിശോധനകളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.(Excise Department Kerala Intensifies Anti...

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ‘ഓപ്പറേഷൻ തൂഫാൻ’: അയൽ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി | Operation Toofan

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കുന്നതിനുമായി കേരള സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത പ്രവർത്തനം നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.(Operation Toofan, Kerala Seeks Collaborative Action With Neighboring...

‘LDF സർക്കാർ കൊടുത്തത് പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ല, ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ചു വരികയാണ്, ഓപ്പറേഷൻ തൂഫാൻ വൻകിടക്കാരിലേക്ക് പോകും’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala

തിരുവനന്തപുരം: കേരളത്തിൽ മദ്യശാലകൾ അനുവദിച്ചതിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എൽ ഡി എഫ് സർക്കാർ കൊടുത്തത് പോലെ തങ്ങൾ മദ്യശാലകൾ അനുവദിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.(Ramesh Chennithala Hits Out At LDF Amidst Anti Drug Operation Toofan) സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറച്ചുവരികയാണെന്നും, എൽഡിഎഫ് സർക്കാരിന്റെ കാലത്ത്...
- Advertisement -spot_img

Latest News

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ചു; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം | Baby memorial hospital medical negligence

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചുണ്ടിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ഒന്നരവയസ്സുകാരൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരണപ്പെട്ടു (Baby memorial hospital medical negligence)....
- Advertisement -spot_img