പാരിസ്: പ്രശസ്ത ഫ്രഞ്ച്-മൊറോക്കൻ നടി നാദിയ ഫാറെസ് (Nadia Fares) അന്തരിച്ചു. 57 വയസ്സായിരുന്നു. പാരിസിലെ ഒരു സ്വകാര്യ സ്പോർട്സ് ക്ലബ്ബിലെ നീന്തൽക്കുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അവർ. വെള്ളിയാഴ്ച (ഏപ്രിൽ 17) വൈകുന്നേരത്തോടെ പാരിസിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഏപ്രിൽ 11-നാണ് പാരിസിലെ ഒൻപതാം ഡിസ്ട്രിക്റ്റിലുള്ള ഒരു ജിംനേഷ്യത്തിലെ നീന്തൽക്കുളത്തിൽ നാദിയയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്....
റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക്...