Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

Mundathikode blast

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ?’: R ശ്രീലേഖ | Mundathikode blast

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. "എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ?" എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ ചോദിച്ചു. മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങളെക്കുറിച്ച് പുനർചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചുവെന്നും അവർ വ്യക്തമാക്കി.(Why do...

കണ്ണീരായി മുണ്ടത്തിക്കോട്: മരിച്ചവരിൽ 7 പേരെ തിരിച്ചറിഞ്ഞു; 4 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകി, സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി DGP | Mundathikode blast

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ഇതിൽ നാലുപേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിനായി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.(Mundathikode blast, 7 of the dead identified; Bodies of 4 handed...

നെഞ്ചുപൊട്ടി മുണ്ടത്തിക്കോട്: ചിതറി കിടക്കുന്ന ശരീരങ്ങൾക്കിടയിൽ തിരച്ചിൽ തുടരുന്നു; ഡിഎൻഎ പരിശോധന വേഗത്തിലാക്കും | Mundathikode blast

തൃശൂർ: മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും തൃശൂർ ഇനിയും മുക്തമായിട്ടില്ല. 13 പേരുടെ ജീവൻ കവർന്ന ദുരന്തത്തിൽ, തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണ്. വെടിപ്പുര നിന്നിരുന്ന ഇടത്ത് പുകയും ചെറിയ പൊട്ടിത്തെറികളും മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.(Mundathikode blast, Search continues among scattered bodies; DNA testing) സ്ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകൾ ദൂരെയുള്ള...

മുണ്ടത്തിക്കോട് സ്ഫോടനം: വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തി, 32 പേർ സ്ഥലത്ത് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് DGP, കഡാവർ നായകളുമായി തിരച്ചിൽ, പൂരം ആർഭാടങ്ങൾ ഇല്ലാതെ? | Mundathikode blast

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും തൃശൂർ ഇനിയും മുക്തമായിട്ടില്ല. ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ച ദുരന്തത്തിൽ, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണ്.(Thrissur shaken by Mundathikode blast, DGP confirms 32 people were at the scene) അപകടം നടന്ന സമയത്ത് എത്രപേർ സ്ഥലത്തുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും...

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തിയേക്കും, മന്ത്രിസഭാ യോഗം ഇന്ന്, 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ്‌മോർട്ടം ചെയ്തു, DNA ടെസ്റ്റ് വേഗത്തിൽ നടത്തും | Mundathikode blast

തൃശൂർ: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെയുണ്ടായ ഈ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ പൂരം വെടിക്കെട്ടില്ലാതെ നടത്തുന്നതിനെക്കുറിച്ച് ദേവസ്വങ്ങൾ ഗൗരവമായി ആലോചിക്കുന്നു.(Mundathikode blast, Thrissur Pooram planned to be held without fireworks) വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കണമെന്ന നിർദ്ദേശം സർക്കാരിന്റെ...
- Advertisement -spot_img

Latest News

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ?’: R ശ്രീലേഖ | Mundathikode blast

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. "എന്തിനാണ് നമുക്ക് തീ...
- Advertisement -spot_img