ഇടുക്കി: കനത്ത ആശങ്കകൾക്ക് ആശ്വാസമായി ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. നിലവിൽ ഇടവിട്ടു മാത്രമാണ് മഴ പെയ്യുന്നത്. എന്നാൽ മലയോര മേഖലകളിൽ നിന്നും വനത്തിനുള്ളിൽ നിന്നുമുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ നാല് പ്രധാന അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.(Idukki...
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനായി തേക്കടിയിൽ സർവ്വമത പ്രാർഥനയുമായി തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ. അണക്കെട്ടിൽ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പിൽവേ ഷട്ടറിന് സമീപമാണ് അഞ്ച് ജില്ലകളിൽ നിന്നുള്ള കർഷകർ ഒത്തുചേർന്ന് പ്രത്യേക പ്രാർഥന നടത്തിയത്.(Tamil Nadu Farmers Hold All Religion Prayer At Mullaperiyar Dam Hoping For...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ആറിന് ലഭ്യമായ വിവരമനുസരിച്ച് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 112.70 അടിയായി ഉയർന്നു (Mullaperiyar dam water level). വെള്ളിയാഴ്ച ഇത് 112.60 അടി ആയിരുന്നു. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ അണക്കെട്ടിലെ ജലത്തിന്റെ അളവിൽ വലിയ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ...
വാഷിംഗ്ടൺ: വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ലക്ഷ്യമില്ലാതെ ഒഴുകിനടന്ന സ്പേസ് എക്സിന്റെ റോക്കറ്റ് അപ്പർ സ്റ്റേജ് നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിക്കാനൊരുങ്ങുന്നു. മണിക്കൂറിൽ 8,700 കിലോമീറ്റർ അതായത്...