Money Laundering

മാസപ്പടി കേസ്: നാളെ EDക്ക് മുൻപിൽ വീണ ചോദ്യംചെയ്യലിന് ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇമെയിൽ | Veena To Skip ED Questioning

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യലിന് വിളിപ്പിച്ച പിണറായി വിജയന്റെ മകൾ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് വീണ ഇ.ഡിക്ക് ഇമെയിൽ അയച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ച അവർ, ആവശ്യമായ രേഖകൾ അഭിഭാഷകർ വഴി ഇ.ഡിക്ക് കൈമാറാൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.(Veena To Skip...

മാസപ്പടിക്കേസ്: വീണയ്ക്ക് ED സമൻസ്; വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശം, CMRL എം ഡിക്കടക്കം സമൻസയച്ചു | ED Summons Veena

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. വീണയ്ക്ക് പുറമെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്....

‘തുടർനടപടികൾ വേഗത്തിലാക്കണം’: മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കാൻ നിർദേശിച്ച് ED ഡയറക്ടർ; ഉന്നതതല യോഗം പൂർത്തിയായി | CMRL Exalogic Case

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗം നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തുകയും, തുടർ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയും ചെയ്തു.(CMRL Exalogic Case, ED Accelerates Probe) കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി...

മാസപ്പടി കേസ്: ED അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL | CMRL Appeals To Division Bench

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സി.എം.ആർ.എൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി അന്വേഷണം ഉടൻ നിർത്തിവെക്കണമെന്നുമാണ് കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.(CMRL Appeals To Division Bench Against ED Investigation In Masappadi Case) കേസിൽ എസ് എഫ് ഐ ഒ...
- Advertisement -spot_img

Latest News

ലാപ്ടോപ്പ് കൊണ്ടുള്ള അടി മാത്രമല്ല, നടന്നത് ക്രൂരമായ പീഡനം; സാവരിയുടേത് മതം മാറാൻ വിസമ്മതിച്ചത് മൂലമുള്ള കൊലപാതകമെന്ന് കുടുംബം | Malayali Medical Student Sawariya death

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (Malayali Medical Student Sawariya death) മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ...
- Advertisement -spot_img